Kerala
'ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന്ന അപൂർവ നിമിഷം'; തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
'ഞാൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ അന്‍വര്‍ ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്' - കെ പ്രവീണ്‍ കുമാര്‍
'ഡി.വൈ.എഫ്.ഐക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ലതാ..പക്ഷേ, തെരുവിലിറങ്ങി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുത്' - മന്ത്രി ഒ.ജെ ജനീഷ്
'എന്റെ മോൻ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും'; മകന്റെ വിയോഗത്തിലും മാതൃക; മസ്തിഷ്കമരണം സംഭവിച്ച 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു
ഓണാഘോഷത്തിനിടെ എസ്പി എത്തിയപ്പോള്‍ ഒരാള്‍ ഓടിപ്പോയി; രണ്ട് പേര്‍ക്ക് അസ്വാഭാവിക പെരുമാറ്റം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
'അവധി ദിനങ്ങളാണെന്ന കാരണത്താൽ തടസം ഉണ്ടാകാൻ പാടില്ല; മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലകൾ പൂർണ സജ്ജമാകണം’- കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി എ പി അനിൽ കുമാർ
ഓണത്തിരക്കിൽ പെട്ട് വലയണ്ടാ...! നാട്ടിലേക്കുള്ള യാത്ര സേഫ് ആക്കാൻ ഇക്കാര്യങ്ങൾ മറക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
'ചതിച്ചത് ചന്തു തന്നെ, ബേപ്പൂരിൽ തന്നെ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊന്ന് ചാക്കിൽ കെട്ടി, മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റര്‍; തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കാപ്പ കേസിൽ ജയിലിൽ തുടരും
ആള് ചില്ലറക്കാരനല്ല...! മാലതട്ടാൻ ശ്രമിച്ച ‘പൂജാരി’ കൊലക്കേസ് പ്രതി; കോഴിക്കച്ചവും വിസാ തട്ടിപ്പും, സ്ഥിരം കുറ്റവാളി
'മലപ്പുറത്തിനെ മൂന്നോ നാലോ ജില്ലയാക്കേണ്ടിവരും; ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണം'-പിഎംഎ സലാം
എന്തൊരു കൂടിയാണിത്...! റെക്കോർഡ് ഭേദിച്ച് മദ്യവില്പന; ഓണസീസണിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യം
സൗഹൃദം പുതുക്കി വഞ്ചന..! സഹപാഠിയായിരുന്ന വീട്ടമ്മയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; എസ്.ഐക്കെതിരെ കേസെടുത്തു
ഓണത്തിന് ഒരുതരി പൊന്നുവാങ്ങാനാവില്ല....! സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി കുതിച്ചുയർന്ന് വിപണി
നാല് വയസ്സുകാരിയായ മകളുടെ മുന്നിലും ലൈംഗിക വൈകൃതം; ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസിൽ ഭർത്താവ് പിടിയിൽ
പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങുന്നതിനിടെ ദുരന്തം; പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴുവയസുകാരൻ മരിച്ചു
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, പൊലീസുമായി ഉന്തും തള്ളും
പേരക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കാനുള്ള യാത്ര കണ്ണീരായി; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു
വാച്ച് എടുത്തില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; 12 കാരനെതിരെ കൊടുംക്രൂരത, നഖത്തിൽ ഈർക്കിലും മുളക് വെള്ളവും നിറച്ച് മർദ്ദിച്ചു, മുഖ്യപ്രതി വിദേശത്തേക്ക് മുങ്ങി









































