---
title: "മരണകാരണം എന്ത്? കളമശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Lorry Driver Found Dead In Parked Lorry At Kalamassery NAD Road Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384806/kalamassery-nad-road-lorry-driver-found-dead-police-investigation"
published_at: "2026-09-30T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc92fe82d9d_kalamassery-nad-road-lorry-driver-found-dead-police-investigation.jpg"
keywords: ["Lorry Driver Death", "Ernakulam News", "Kalamassery Police", "Suicide"]
---

# മരണകാരണം എന്ത്? കളമശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കളമശ്ശേരി: **കളമശ്ശേരി എൻ.എ.ഡി. റോഡിൽ എൽ.ബി.എസ്. സെന്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കർണാടക സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**കളമശ്ശേരി: **കളമശ്ശേരി എൻ.എ.ഡി. റോഡിൽ എൽ.ബി.എസ്. സെന്ററിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കർണാടക സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

English Summary: A lorry driver was found dead inside a lorry parked on the roadside near LBS Centre on NAD Road, Kalamassery. Police suspect the deceased is a native of Karnataka. Kalamassery police have started inquest proceedings and are investigating the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384806/kalamassery-nad-road-lorry-driver-found-dead-police-investigation)