---
title: "റെജിയും കുടുംബവും എവിടെ? പനച്ചിക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി, അന്വേഷണം"
english_title: "Kottayam Family Missing Three Members Panachikad Regi Susamma Jomet Police Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384886/kottayam-family-three-missing-panachikad-police-search-car-kl26"
published_at: "2026-09-30T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abce21e1859b_kottayam-family-three-missing-panachikad-police-search-car-kl26.jpg"
keywords: ["Missing Family Kerala", "Kottayam East Police", "Panachikad News"]
---

# റെജിയും കുടുംബവും എവിടെ? പനച്ചിക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി, അന്വേഷണം

> **Lead Summary:** **കോട്ടയം: ഒ**രു കുടുംബത്തിലെ മൂന്നുപേരെ കാണാതായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് താമസിക്കുന്ന റെജി , ഭാര്യ സൂസമ്മ , മകൻ ജോമറ്റ് എന്നിവരെയാണ് കാണാതായത്.

## Article Content

**കോട്ടയം: ഒ**രു കുടുംബത്തിലെ മൂന്നുപേരെ കാണാതായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് താമസിക്കുന്ന റെജി , ഭാര്യ സൂസമ്മ , മകൻ ജോമറ്റ് എന്നിവരെയാണ് കാണാതായത്.

KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്.ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.English Summary:

Three members of a family from Panachikad under Kottayam East Police Station limits have gone missing. The missing are Regi (62), his wife Susamma (58) and son Jomet (30). They left in a car bearing number KL-26-F-4374.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384886/kottayam-family-three-missing-panachikad-police-search-car-kl26)