Kerala
കണ്ണൂരിൽ പൊലീസ് കാവലിൽ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവർത്തകർ പിടിയിൽ; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
'നീതി'യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; തലശ്ശേരിയിലേക്ക് യാത്രയായത് പ്രിയ സഖാവ് കോടിയേരിയുടെ ചിത്രങ്ങളുമായി
മെഴുകുതിരി വെളിച്ചം ജീവനെടുത്തു...? തണ്ണീർമുക്കത്ത് വയോധികനെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
'പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളുണ്ടാവണം; വിമര്‍ശനവും സ്വയം വിമര്‍ശനവും പരിശോധിച്ച് പാര്‍ട്ടി മുന്നോട്ടുപോകും' - എം.വി. ഗോവിന്ദന്
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ, സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും, എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്ന് രമേഷ് പിഷാരടി
വന്ദേമാതരം വിവാദം;മുഹമ്മദ് റിയാസിനെ 'രണ്ടാം ജിന്ന' എന്ന് വിളിച്ച് ബിജെപി, ശരീരം കത്തിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് റിയാസ്
എൽപിജി ഏജൻസി മാറിയാലും പ്രശ്നമില്ല! ഉപഭോക്താക്കളുടെ സൗകര്യമാണ് മുഖ്യം; എണ്ണക്കമ്പനികൾക്ക് ഒപ്പം ഹൈക്കോടതി
പട്ടത്ത് പുലർച്ചെ ചോരക്കളി; സുഹൃത്തിനെ തൊട്ടത് ചോദ്യം ചെയ്തതിന് യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം, 3 പേർ പിടിയിൽ!
ആ രക്തം പുരണ്ട ടവ്വല്‍ എവിടെ? എലി കൊണ്ടുപോയത്രെ...! തലശ്ശേരി ഫസല്‍ വധക്കേസിലെ നിർണായക തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കാണാതായി
കൊലയ്ക്ക് പിന്നാലെ കർണാടകത്തിലേക്ക് കടന്നു, ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ തർക്കത്തിൽ അരുംകൊല, പ്രതികൾ പിടിയിൽ
കൂട്ടുകാരന്റെ കല്യാണവീട്ടിലേക്ക് വെറും 3 കി.മീറ്റർ ബാക്കിനിൽക്കെ ദുരന്തം; മലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
'രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല'; കെ-റെയിലിന് ബദല്‍ എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് തോമസ് ഐസക്
പ്രതികൾ ജയിലോഴിയുന്നു...പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ കൂടി പുറത്തേക്ക്, പോലീസ് അതീവ ജാഗ്രതയിൽ
ഇതാണ് മാഷ്; വിരമിക്കൽ ചടങ്ങിൽ അധ്യാപകനെ ഞെട്ടിച്ച് പി.ടി.എയും നാട്ടുകാരും, ഉപഹാരമായി ലക്ഷങ്ങളുടെ പുത്തൻ കാർ
വകുപ്പുകളും മന്ത്രിമാരും ആയി....ഒന്ന് അറിഞ്ഞിരുന്നോളു; ഫിഷറീസ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ്, കെ. മുരളീധരൻ ആരോഗ്യ മന്ത്രി
ക്ലാസിലേക്ക് പോകുമ്പോൾ ഫോൺ വേണ്ട...! ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്
കുടുംബവുമായി പിണങ്ങി താമസം, മഞ്ചേരിയിൽ മധ്യവയസ്കനെ താമസസ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ
'മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്
'അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്'- വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ









































