---
title: "കുടിച്ചാൽ വയറ്റിൽ കിടക്കണം .....: ഓടുന്ന ട്രെയിനിൽ മദ്യപന്റെ അക്രമം; സഹയാത്രക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു"
english_title: "Drunk man attacks fellow passenger on moving train; stabs him to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364185/drunk-man-attacks-fellow-passenger-on-moving-train-stabs-him-to-death"
published_at: "2026-06-06T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23afc66ba7a_stabbed.jpg"
keywords: []
---

# കുടിച്ചാൽ വയറ്റിൽ കിടക്കണം .....: ഓടുന്ന ട്രെയിനിൽ മദ്യപന്റെ അക്രമം; സഹയാത്രക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** **കൊച്ചി : **എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് ട്രെയിനിൽ മദ്യലഹരിയിൽ സഹയാത്രക്കാരന്റെ അക്രമം. ട്രെയിനിലെ ജനറൽ കോച്ചിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരനായ യുവാവിന് കുത്തേറ്റു.

## Article Content

**കൊച്ചി : **എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് ട്രെയിനിൽ മദ്യലഹരിയിൽ സഹയാത്രക്കാരന്റെ അക്രമം. ട്രെയിനിലെ ജനറൽ കോച്ചിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരനായ യുവാവിന് കുത്തേറ്റു.

പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്. എറണാകുളം കരായിക്കൽ എക്സ്പ്രസിൽ ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364185/drunk-man-attacks-fellow-passenger-on-moving-train-stabs-him-to-death)