Kerala
സ്വർണത്തിന് മിന്നലടിക്കുന്നു ....! സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇന്ന് തിരിച്ചടി, പവൻ കൂടിയത് 1080 രൂപ
പടർന്നു പിടിച്ച് ഷിഗെല്ല...; ഇന്നലെ രോഗം സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും
വളാഞ്ചേരിയിലും തൂഫാനടിച്ചു; ജീപ്പിൽ പ്രത്യേക അറയുണ്ടാക്കി കടത്തിയ 333 ഗ്രാം ബ്രൗൺഷുഗർ പിടികൂടി, അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘം പിടിയിൽ
തീരദേശത്ത് കരിമണൽ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി യൂണിയനുകൾ
'നന്നായി പഠിക്കണം, മോൾടെ സ്കൂളിൽ ഞാൻ വരാം'; സ്കൂൾ പൂട്ടുമെന്ന നാലാം ക്ലാസുകാരിയുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രിയുടെ വികാരനിർഭരമായ മറുപടിക്കത്ത്
മാട്രിമോണിയൽ സൈറ്റിലൂടെ ഡോക്ടറെ വീഴ്ത്തി; കംബോഡിയൻ തട്ടിപ്പ് സംഘത്തിന്റെ മലയാളി 'ടീം ലീഡർ' കൊച്ചിയിൽ പിടിയിൽ
പിടിമുറുക്കി ഇ ഡി...: സിഎംആര്‍എല്‍-എക്സാലോജിക് കേസ്; വീണയ്ക്ക് ഇ ഡി സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
വിലകൂട്ടി വിറ്റാൽ പണിപാളും.....! കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ വാങ്ങി, ബെവ്കോയ്ക്ക് കിട്ടിയത് കാൽ ലക്ഷം രൂപയുടെ പണി!
നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു, കടയ്ക്കുമുന്നിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കണ്ണുമുന്നിൽ
പുറത്തിറങ്ങില്ലേ....? കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്ജുന് ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്
വയനാട്ടിലെ ഷിഗല്ല; കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം, പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം
ഗൺമാന്മാരുടെ മർദ്ദനം: മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ആശങ്കയായി ഷിഗല്ല....! വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും
ഇന്ന് അവധി....! ഈ മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ
ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി
വിദേശത്ത് ഇരുന്ന് നിയന്ത്രണം, നാട്ടിൽ കവർച്ചാ സംഘം; കരിപ്പൂരിൽ പിടിയിലായ സ്വർണംപൊട്ടിക്കൽ സംഘത്തിൽ കണ്ണൂരിലെ സിപിഐഎം പ്രവർത്തകനും
'പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം…..മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്'; എ.എ റഹീം
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി
മിനിമം ചാർജ് 50 രൂപയാക്കണം; പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ
‘നഴ്സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ







































