Kerala
ചാലക്കുടിൽ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികൾക്ക് പരിക്ക്
പ്രളയദുരിതം രൂക്ഷമായ തലവടിയിൽ ദുരിതാശ്വാസത്തിന് തിരിച്ചടി: മാവേലി സ്റ്റോറിൽ അരി തീർന്നു, ക്യാമ്പുകളിലേക്കുള്ള ഭക്ഷണവിതരണം പ്രതിസന്ധിയിൽ
പതിവുപോലെ രാവിലെ മത്സ്യബന്ധനത്തിന് ഇറങ്ങി, കടലിൽ നിന്ന് മടങ്ങും വഴി നെഞ്ചുവേദന, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർകോട് കുറുനരിയുടെ ആക്രമണം; പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കടിയേറ്റു, നാട്ടുകാർ കുറുനരിയെ കൊന്നു
'അച്ഛന്റെ ജീവന് വിലയില്ലേ?'; ജോണിനെ കാണാതായിട്ട് ഏഴ് ദിവസം, കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്ന് വീണാ ജോർജ്ജ്
സ്കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയെ ഓടിവന്ന് കടിച്ചു; കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് കടിയേറ്റു
കോഴിക്കോട് സ്റ്റേഷനിൽ വൻ നാടകം; ട്രാക്കിൽ മൃതദേഹം കിടക്കുന്നതിനാൽ കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ് പിടിച്ചിട്ടു
ഇവനെയൊക്കെകൊണ്ട്....! യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; മലയാളി യുവാവ് നെടുമ്പാശേരിയിൽ അറസ്റ്റിൽ
കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു, 25-പേർക്ക് പരിക്ക്
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ വെട്ടിയ കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം പിഴയും
'താനൊരു ആൺകുട്ടിയുടെ അമ്മയാണ്, താൻ യാതൊരുവിധ എം.ഡി.എം.എ ഇടപാടും നടത്തിയിട്ടില്ലെന്ന് കീർത്തന, പ്രതിയെ കസ്റ്റഡിയിൽ വിട്ടു
പോസ്റ്റ് ഓഫീസുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ; അറസ്റ്റ് പുതിയ പദ്ധതിയുടെ പ്ലാനിങിനിടെ
വ്യാജ രേഖകളും സിംകാർഡുകളും, വൻ റക്കറ്റ്; തലശ്ശേരിയിലെ ലഹരി കേസിലെ മുഖ്യപ്രതികളെ ബംഗളൂരുവിൽ നിന്ന് പൊക്കി പൊലീസ്
പേടിപ്പെടുത്തുന്ന മഴക്കാലം! ജലനിരപ്പ് കുതിച്ചുയരുന്നു; പമ്പയിലും അച്ചൻകോവിലിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; നദികളിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം
വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തി, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവ്
സ്വല്പം അടങ്ങാം...! 'തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ'; ഊന്നുകൽ സിഐക്കെതിരായ പുതിയ ഭീഷണി, അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു
'മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയെ കൊലപാതകി എന്ന് വിളിക്കേണ്ടി വരും, മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയം' -രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്
'ശരീരം വീർത്ത നിലയിലായിരുന്നു, ഫ്രീസറില്ലാതെ അയച്ചു'; ചെറുപുഴയിൽ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം, വെളിപ്പെടുത്തലുമായി ആംബുലൻസ് ഡ്രൈവർമാർ
'പേപ്പർ കഷ്ണം' കണ്ടതോടെ കുടുങ്ങി; മുത്തങ്ങയിൽ സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വന്ന കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളുടെ കൈയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു
'കുടിക്കാൻ കുറച്ച് വെള്ളം തരുമോ?'; കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കള്ളൻ
കള്ളൻ കപ്പലിൽ തന്നെ; 'അക്രമത്തിൽ പങ്കില്ലെന്ന് വാദിച്ചവർ പ്രതികൾക്ക് നൽകിയത് വീരോചിത സ്വീകരണം; എൽ.ഡി.എഫ് വീണ്ടും അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നു'








































