---
title: "എതിർദിശയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു; ചികിത്സയിലായിരുന്ന 26-കാരൻ മരിച്ചു"
english_title: "Kollam Bike Accident Youth Died Perinad Chemmakkad Sudheesh 26"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380686/kollam-bike-accident-youth-died-treatment-chemmakkad-perinad"
published_at: "2026-09-01T13:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a968af15c04d_kollam-bike-accident-youth-died-treatment-chemmakkad-perinad.jpg"
keywords: ["Bike Accident", "Chemmakkad", "Road Accident Death"]
---

# എതിർദിശയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചു; ചികിത്സയിലായിരുന്ന 26-കാരൻ മരിച്ചു

> **Lead Summary:** **കൊല്ലം: **കൊല്ലത്ത്** **ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിനാട് ചെമ്മക്കാട് തൊടിയിൽ സുകുമാരന്റെ മകൻ സുധീഷ് ആണ് മരിച്ചത്.

## Article Content

**കൊല്ലം: **കൊല്ലത്ത്** **ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിനാട് ചെമ്മക്കാട് തൊടിയിൽ സുകുമാരന്റെ മകൻ സുധീഷ് ആണ് മരിച്ചത്.

ഓഗസ്റ്റ് 25-ന് ചെമ്മക്കാട് റെയിൽവേ മേൽപാലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. കോമളമാണ് സുധീഷിന്റെ അമ്മ, സുമേഷ് സഹോദരനാണ്.

English Summary:

Youth who was under treatment after bike accident died in Kollam. Deceased is Sudheesh (26), son of Sukumaran, Thodiyil, Chemmakkad, Perinad. On August 25 at Chemmakkad railway overbridge another bike coming from opposite direction hit the bike Sudheesh was traveling. Mother: Komalam, Brother: Sumesh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380686/kollam-bike-accident-youth-died-treatment-chemmakkad-perinad)