Kannur
കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി
കുഞ്ഞനുജത്തിയെപ്പോലെ ലാളിക്കേണ്ടതല്ലേ? കണ്ണൂരിൽ നാലാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പത്താം ക്ലാസുകാരനെതിരെ കേസ്
കണ്ണൂരിൽ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം
പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം ഇളക്കിയെടുത്തു; പണം കവർന്ന ശേഷം വലിച്ചെറിഞ്ഞു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
'അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം'; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ ഫ്ളക്സ്
വി ഡി സതീശന്റെ ‘പുതുയുഗ യാത്ര’ തുടരുന്നു; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിൽ ഇന്ന് പര്യടനം
'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ ഫണ്ട് വിവാദം; അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും
പറശ്ശിനിക്കടവ് ലോഡ്ജിലെ സീമയുടെ മരണം; ഒളിവിൽ പോയ സുഹൃത്ത് വിജയനെ തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മുൻപും ഇതേ ലോഡ്ജിൽ ഇരുവരും എത്തി; മുറി പുറത്തുനിന്ന് പൂട്ടി അയൽവാസി മുങ്ങി, പറശ്ശിനിക്കടവിലെ സീമയുടേത് കൊലപാതകം?
കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി, ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണമാരംഭിച്ച് പൊലീസ്
എന്താണ് കാട്ടിക്കൂട്ടുന്നത്? പാനൂരിൽ കൊടുവാളുമായെത്തി യുവാക്കൾക്കും കുട്ടികൾക്കും നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ
കണ്ണൂരിൽ പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ചും നഗ്നദൃശ്യം ആവശ്യപ്പെട്ടും ശല്യം ചെയ്ത പതിനെട്ടുകാരൻ അറസ്റ്റിൽ
















































