Kannur
'മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്
കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ടു; പത്തുപേർക്കെതിരേ കേസ്
തലശ്ശേരിയിൽ വിവാഹമോചന കേസിന്റെ കൗൺസിലിംഗിനിടെ കയ്യാങ്കളി; എതിർകക്ഷിയുടെ മർദ്ദനത്തിൽ അഭിഭാഷകയ്ക്ക് പരിക്ക്
കണ്ണൂരില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സിനിമാ നടന് അടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
'ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരും' - പിണറായി വിജയന്
വിജയാഘോഷ പടക്കങ്ങൾ ജീവനെടുത്തു...! മരണകാരണം കഴുത്തിനേറ്റ മാരക മുറിവ്; കണ്ണൂരിലെ അപകടത്തിന്റെ സിസിടിവി പുറത്ത്
കണ്ണൂരില്‍ തണ്ണിമത്തൻ ജ്യൂസ് എടുക്കാൻ പോയ സുഹൃത്തിനെ പിന്നിലൂടെ എത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കണ്ണൂരിൽ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന്
കണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം; അപകടം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവേ
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു; ദാരുണമരണം കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദത്തിന് പിന്നാലെ
2018 ഫെബ്രുവരി 12-ആ രാത്രി...! എട്ട് വർഷങ്ങൾക്കിപ്പുറം ഷുഹൈബ് വധക്കേസ് വിചാരണ ഇന്ന് തുടങ്ങും, ദൃക്സാക്ഷികളെ വിസ്തരിക്കും
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപ്പിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
'യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും' - എം വി ഗോവിന്ദന്
'കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല, തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല' -ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
'ഒളിച്ചും പാത്തും മിത്തുകളെ കാണാൻ പോകുന്നതെന്തിന് ? തണ്ണിമത്തൻ സ്വഭാവമാണ് കമ്മ്യുണിസ്റ്റുകളുടേത്'; ജയരാജനെതിരെ ബി. ഗോപാലകൃഷ്ണൻ
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല
'ഞാൻ ഭക്തനായി മാറിയെന്ന് പറയുന്നവരോട് സഹതാപം മാത്രം'; കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം -വിശദീകരണവുമായി പി ജയരാജൻ
കണ്ണൂരിൽ ലോറിയിൽ ബൈക്ക് ഇടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം; അപകടം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
പൊലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും വലിച്ചുകീറി










































