---
title: "കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച 28-കാരി ചികിത്സയിലിരിക്കെ മരിച്ചു"
english_title: "A 28 year old woman who attempted suicide in Panur died while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366835/a-28-year-old-woman-who-attempted-suicide-in-panur-died-while-undergoing-treatment"
published_at: "2026-06-18T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3429c123e32_adithya_kannur_death.jpg"
keywords: ["Latest News", "Suicide", "Police Case", "Kannur"]
---

# കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച 28-കാരി ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച 28കാരി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു.

## Article Content

കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച 28കാരി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസ് എടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366835/a-28-year-old-woman-who-attempted-suicide-in-panur-died-while-undergoing-treatment)