Alappuzha
പഠിക്കേണ്ട പ്രായമല്ലേ? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പ്രചരിപ്പിച്ചു; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
'എന്റെ മകന്റെ ജോലി കളയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; അബൂബക്കറിന് ജാമ്യം, 'സന്തോഷം, ദൈവത്തിന് നന്ദി'യെന്ന് മകൻ
തോട്ടപ്പള്ളിയിലെ കൊലപാതകം; കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം വാദം
കളിക്കാനോ വലിക്കാനോ ബാറ്റ്....! 16 ഓളം ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിയത് 15 കിലോ കഞ്ചാവ് , യുവാവ് അറസ്റ്റിൽ
അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ച് കണ്ണില്ലാത്ത ക്രൂരത ; മദ്യലഹരിയില്‍ പിതാവിനെ മര്‍ദ്ദിച്ച് മകൻ, അന്വേഷണം ആരംഭിച്ച് പൊലീസ്
തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകം; പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണോയെന്ന് സംശയം, അന്വേഷണം ഊർജിതം
'സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമസൃഷ്ടി, പിബിയ്ക്ക് കിട്ടിയ കത്ത് ചോർന്നോ എന്നത് പിബിയാണ് പറയേണ്ടത് '- എളമരം കരീം
കൊന്നത് തന്നെ...? ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം മുറിച്ചു കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി
കാൽ നിലത്തും ശരീരം കട്ടിലിലും, കഴുത്തിൽ ഷാൽ കുടുക്കിയ നിലയിലും; ഒറ്റപ്പനയിലെ 57കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
വീടിനുള്ളിൽ മുളക് പൊടി, കൊലപാതകമെന്ന് സംശയം; ആലപ്പുഴയിൽ 54-കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ് ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്പെൻഡ് ചെയ്തു
സീറ്റിൽ രക്തക്കറ; ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, യാത്രക്കാരുടെ മൊഴിയെടുക്കും
ചോര കണ്ട് അറപ്പുമാറിയതാ ....; ആലപ്പുഴയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകനെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു
എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; അപകടം സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം
'ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ'; ആലപ്പുഴയിലെ കൊലപാതകം, കുറ്റബോധത്തിന്റെ ഒരംശം പോലുമില്ലാതെ മകൻ
കൊന്നത് പണം തരാത്തതിൽ, ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊന്നത് മദ്യപിക്കാൻ നൂറുരൂപ കൊടുക്കാത്തതിലെന്ന് മകൻ
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടും, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അറസ്റ്റ്
ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചു, പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്











































