Alappuzha
കാണാനില്ലെന്ന് പരാതി, മുങ്ങിത്താഴുന്നെന്ന് പൊലീസിന് ഫോൺ കോൾ; മദ്യപിച്ച് കഴുത്തറ്റം വെള്ളത്തിൽ കണ്ടെത്തിയയാളെ രക്ഷപ്പെടുത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് കുപ്പികളിലാക്കി വിൽപ്പന, പിടികൂടിയത് മായം കലര്‍ന്ന 6500 ലിറ്റര്‍ വെളിച്ചെണ്ണ
ബസ്സിൽ വന്നിറങ്ങി; കണ്ടപ്പോൾ പന്തികേട് തോന്നി; തോളിലുണ്ടായ ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; യുവാവ് പിടിയിൽ
'നീ തിരികെ വാ...കടം നമുക്ക് തീര്‍ക്കാം'; ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി
'മലപ്പുറത്തുനിന്ന് കൽപ്പിക്കുന്നതിനനുസരിച്ച് ചാടുന്ന കുഞ്ഞുരാമന്മാരാകരുത് രാഷ്ട്രീയക്കാർ'; വീണ്ടും വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ
'വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം'; പിതാവിന്റെയും രണ്ടാനമ്മയുടെയും മർദനത്തിനിരയായ കുഞ്ഞ് മന്ത്രി വി.ശിവൻകുട്ടിയോട്
ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരിക്ക് നേരെ പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനം; കുട്ടിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു
പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം
ജെയ്നമ്മ എവിടെ? വീട്ടുവളപ്പിലെ മൃതദേഹാവശിഷ്ടം സ്ത്രീയുടേത്; ഭാര്യ വീട്ടിലെ സെബാസ്റ്റ്യന്റെ കാറിൽ കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസൽ
കണ്ണിൽ ചോരയില്ലാതെ ചെയ്തിട്ട് ഒളിച്ചിരിക്കുന്നോ ...? നാലാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച പിതാവും രണ്ടാനമ്മയും ഒളിവിൽ
കടിച്ചത് സൂക്ഷ്മജീവികളോ ...? ഡസ്കിലെ ദ്രവിച്ച ഭാഗത്ത് കുത്തി, പിന്നാലെ ചൊറിച്ചിൽ; ചേർത്തല സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ
സീരിയൽ കില്ലർ; സെബാസ്റ്റ്യന്‍ ചെറുപ്പം മുതൽ കൊലപാതകത്തോട് താൽപ്പര്യം;ചെറുപ്പത്തിൽ ബന്ധുക്കളെ കൊലപ്പെടുത്താൻ ശ്രമം; 'ദി റിയൽ സൈക്കോ'
ചേർത്തല തിരോധാനം; സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ റഡാർ പരിശോധന പരാജയം, മറ്റെവിടെയോ മൃതദേഹം കത്തിച്ചതായി വിലയിരുത്തൽ
ചുരുളഴിയുമോ ? പള്ളിപ്പുറം തിരോധാന കേസ്, നിർണായക നീക്കവുമായി പോലീസ് ,സെബാസ്റ്റ്യന്റെ പെൺസുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന
വേദന നിറഞ്ഞ കുറിപ്പ്; നൂറനാട് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം; പരാതിയിൽ കേസ്
'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ടൊരു കാര്യവുമില്ല...'; വിദ്യാർത്ഥിക്കെതിരെ ജാതിഅധിക്ഷേപം, പ്രധാനാധ്യാപികക്കെതിരെ കേസ്
ഇതെന്താ ടാക്സിയോ ....? കത്തിക്കുത്ത് കേസിലെ പ്രതികളെ ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ്, പിഡിപി പ്രവർത്തകര്‍ക്കെതിരെ പരാതി
മനഃസാക്ഷിയില്ലേ....ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; അരൂരിൽ വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
കൂസലില്ലാതെ സെബാസ്റ്റ്യൻ, ചോദ്യങ്ങൾക്ക് ഉത്തരം ചിരിയും മൗനവും മാത്രം; വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം
സീരിയൽ കൊലപാതകങ്ങളുടെ ചുരുളഴിയുന്നു?; വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ, സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു








































