ഒമാനില്‍ മലയാളി പ്രവാസി തൂങ്ങി മരിച്ച നിലയില്‍

മസ്കത്ത്: മലയാളി പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശി വേലുപ്പിള്ള (55) ആണ് മരിച്ചത്. ഖാബൂറയില്‍ പണി സ്ഥലത്തിനോട് ചേര്‍ന്ന താമസസ്ഥലത്ത് ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം ...

സഹോദരിയെ ഗള്‍ഫില്‍ കൊണ്ടുപോയി 25 ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

മലപ്പുറം: സഹോദരിയെ വിദേശത്ത് കൊണ്ടുപോയി മുറിയിലടച്ചിട്ടു 25 ദിവസത്തോളം ലൈംഗീകമായി പീഡിപ്പിച്ച സഹോദരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍. ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യുഎഇയില്‍ എത്തിച്ച് പീഡിപ്പിച്ച സഹോദരനാണ് അറസ്റ്റിലായത്. പട്ടാമ്പി കൈപ്പുറം സ്വദേശ...

Topics: ,

ഒമാനില്‍ കെട്ടിടം തകര്‍ന്ന്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്

മസ്കറ്റ് : മസ്കറ്റ് ഗവർണറ്റിൽ അൽ മാബെലാഹ് വ്യവസായ മേഖലയ്ക്ക് സമീപം കെട്ടിടം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആംബുലൻസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവ...

Topics:

അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന പ്രവാസികള്‍ ജാഗ്രത; പിടി വീഴും

അപകട ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി കുരുക്ക് വീഴും. ഇത്തരം പ്രവര്‍ത്തികള്‍  കുറ്റകരമാണെന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അപകടദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ അപകടത്തില്‍പ്പെട്ട...

Topics: ,

വടക്കന്‍ കേരത്തിലെ പ്രവാസികള്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം. കണ്ണൂര്‍ വിമാത്താവളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ മൂന്ന് പ്രധാന വിമാന കമ്പനികള്‍ തയ്യാറാടെപ്പ് ആരംഭിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വ...

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 20,000 രൂപ

ന്യൂഡല്‍ഹി:വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനിമുതല്‍ വിമാന കമ്പനിയില്‍ നിന്ന് 20,000 രൂപ വരെ നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം.പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നഷ്ടപരിഹാരത്തിലെ വര്‍ദ്ധനവും ആഗസ്ത് മുതല്‍ പ്രാബല്യത്തില്‍ വരും. ...

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും മകനും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. മലപ്പുറം താനൂളര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട...

തുര്‍ക്കിയില്‍ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ഇസ്താംബുള്‍:തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ്   ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ ...

വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍

ന്യൂ ഡൽഹി: വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍.വിമാന ടിക്കറ്റു റദ്ദാക്കലിന് ഓഗസ്റ് ഒന്നു മുതൽ ചിലവ് കുറയും. ടിക്കറ്റ് റദ്ദാക്കാൻ അധിക നിരക്ക് ഈടാക്കാൻ കമ്പനികൾക്ക് അനുവാദമുണ്ടാകില്ല. അടിസ്ഥാന നിരക്കും ഇന്ധന സർ ചാർജ...

Topics: ,

ഒമാനില്‍ മലയാളിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

മസ്കത്ത്: ഒമാനില്‍ മലയാളിയായ മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പ...

Page 4 of 43« First...23456...102030...Last »