ഉത്തരയ്ക്ക്‌ ഓടിച്ചാടി കളിക്കാനും സംസാരിക്കാനും ഇരിക്കാനും മോഹമുണ്ട്…

utharaഇത് ഉത്തരയെന്ന മൂന്നു വയസ്സുകാരി…
ഉത്തരയ്ക്ക്‌ ഓടിച്ചാടി കളിക്കാനും സംസാരിക്കാനും ഇരിക്കാനും മോഹമുണ്ട്…
എന്നാല്‍ പരസഹായമില്ലാതെ ഒരുനിമിഷം പോലും കഴിയാന്‍ ഉത്തരയ്ക്ക്‌ ആവില്ല.
തലച്ചോറിലെ രോഗമണ് ഉത്തരയുടെ പ്രതീക്ഷകളെ തെറ്റിച്ചത്.
കോന്നി -കുമ്മണ്ണൂര്‍ ആരോമല്‍ ഭവനില്‍ എസ്.ബിജുവിന്റെറയും അ‌‌മ്പിളിയുടെയും മകളാണ്…

ഒരു നിര്‍ധന കുടുംബത്തിലെ അഗമാണ് ഇദ്ദേഹം.
മൂന്നുമാസം പ്രയംമുള്ളപ്പോള്‍ നടത്തിയ വൈദ്യപരിശോധനായിലാണ് തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യം തിരിച്ചറിഞ്ഞത്.
കുട്ടിയുടെ ചികിത്സായക്കായി ബിജു പത്തുസെന്റെ് സ്ഥലവും വീടും കിടപ്പാടവും വിറ്റു.
വടകവീട്ടിലാണ് താമസം.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്…

അവിടെപ്പോയി വരുന്നതിനുള്ള ചെലവ്‌ വഹിക്കാന്‍ പോലും ഉത്തരയുടെ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല…
ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി വിദഗ്ദ്ധചികിത്സ നല്കസണമെന്ന് ഡോക്ടര്മാര്‍ നിര്‍ദേശിച്ച പ്രകാരം അവിടെ നടത്തിയ പരിശോധ നയില്‍ തലച്ചോറില്‍ ഒരു ഓപ്പറേഷന്‍ നടത്തിയാല്‍ മാറ്റം ഉണ്ടാകും എന്ന് പറയുന്നു…

അതിന്റെ ചെലവ് പണ്ട്രണ്ടു ലക്ഷം രൂപയോളം വരും .അതിനുള്ള ചെലവ്‌ കണ്ടെത്താന്‍ ഉത്തരയുടെ മാതാപിതാക്കള്‍ക്ക് കഴിയില്ല.

കോന്നി S.B.I ല്‍ ഒരു A/C തുറന്നിട്ടുണ്ട് A/C No:32807957750. ഐ.എഫ്.എസ്സി കോഡ്:എസ്.ബി.ഐ.എന്‍.0013408 …Ph No:9961791712 ഈ കുഞ്ഞിനുവേണ്ടി ഏവരുടയൂം പ്രാര്ത്ഥനയും മനം നിറഞ്ഞ സഹായങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം