റേസിംഗ് ചാമ്പ്യന്‍ അശ്വിൻ സുന്ദര്‍ വാഹനാപകടത്തിൽ മരിച്ചു

Racing Driver Ashwin Sundar at Lanson Toyota Fun Car Rally Stills

ചെന്നൈ: റേസിംഗ് ചാമ്പ്യന്‍  അശ്വിൻ സുന്ദര്‍ വാഹനാപകടത്തിൽ മരിച്ചു.അശ്വിന്‍റെ  ഭാര്യ നിവേദിതയും വാഹനാപകടത്തിൽ മരിച്ചു. ചെന്നൈ മറീന ബീച്ചിൽ ഇന്ന്‍ പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്യു കാർ മരത്തിലിടിച്ചു കത്തുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് ധൃക്സാക്ഷികള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം