തളിപ്പറമ്പ് (കണ്ണൂർ):( www.truevisionnews.com ) വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു. ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്(39)മരിച്ചത്. ഇന്നലെ രാത്രി 8.30 നാണ് ശ്രീവിദ്യയെ താമസിച്ചുവരുന്ന വീടിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്. സഹോദരന്‍: ഗോപകുമാര്‍.
.gif)

സംസ്‌ക്കാരം നാളെ വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍.
Woman found lying bathroom home Kannur dies
