'കായലോട് യുവതിയുടെ ആത്മഹത്യ അപമാന ഭയത്താൽ'; പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖം -കെ കെ രാഗേഷ്

'കായലോട്  യുവതിയുടെ ആത്മഹത്യ അപമാന ഭയത്താൽ'; പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖം -കെ കെ രാഗേഷ്
Jun 21, 2025 07:04 PM | By Jain Rosviya

കായലോട് ആൾക്കൂട്ട വിചാരണ പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് യുവതിയെ അപമാനിച്ചു. യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താലാണ്. എസ് ഡി പി ഐ ഓഫിസിൽ ഉൾപ്പെടെ വിചാരണ നടന്നു. ആൺ സുഹൃത്ത് റഹീസിനെതിരെ എസ് ഡി പി ഐ വ്യാജപ്രചാരണം നടത്തുന്നു. റഹീസിന് സിപിഐഎമ്മുമായി ബന്ധമില്ല. കോൺഗ്രസ് കുടുംബമാണ് റഹീസിന്റെതെന്നും കെ കെ രാഗേഷ് പറഞ്ഞു.

സ്ത്രീകൾ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പോപ്പുലർഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകർ ഫത്വ ഇറക്കുന്നു. മതരാഷ്ട്രവാദം എന്ന എസ് ഡി പി ഐയുടെ അടിസ്ഥാന ആശയമാണ് ഇത്തരം സംഭവങ്ങൾക്ക്‌ പിന്നിൽ. താലിബാന് സമാനമായ പ്രവർത്തനം. ഈ വിഷയത്തിൽ മാത്രമല്ല, പോപ്പുലർഫ്രണ്ടും എസ്ഡിപിഐയും നേരത്തെയും ഇത്തരം പ്രവർത്തനങ്ങൾ നടത്തി. കേരളം താലിബാന്റെ അഫ്ഗാൻ അല്ലെന്ന് അദ്ദേഹം എസ്ഡിപിഐയ്ക്ക് മുന്നറിയിപ്പു നൽകി.

മതരാഷ്ട വാദികൾ കോണ്ഗ്രസ്സിന്റെ സഖ്യകക്ഷിയായി മാറി. എസ്ഡിപിഐ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോണ്‍ഗ്രസ്സ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

Young woman commits suicide Kayalode due fear of humiliation K K Ragesh

Next TV

Related Stories
കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

Jul 9, 2025 09:24 PM

കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക...

Read More >>
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
Top Stories

//Truevisionall