കത്തികാട്ടി ഭീഷണി; കണ്ണൂരിൽ വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു, യുവതിക്കെതിരെ കേസ്

കത്തികാട്ടി ഭീഷണി; കണ്ണൂരിൽ വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു, യുവതിക്കെതിരെ കേസ്
Jun 24, 2025 10:56 AM | By VIPIN P V

തളിപ്പറമ്പ് (കണ്ണൂർ): ( www.truevisionnews.com )വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്.

വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ വെച്ചാണ് ശിഖ മുഖത്തടിക്കുകയും കത്തികാട്ടി കാലിന്റെ മുട്ട് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

Threatened with knife middle aged woman beaten after breaking kitchen house in Kannur

Next TV

Related Stories
കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

Jun 24, 2025 08:04 AM

കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം...

Read More >>
അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

Jun 18, 2025 10:54 AM

അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ...

Read More >>
Top Stories










Entertainment News