ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി

ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി
Jun 17, 2025 11:44 AM | By VIPIN P V

കൊട്ടിയൂർ(കണ്ണൂർ): ( www.truevisionnews.com ) ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്‌ എന്നിവരെയാണ് കാണാതായത്.

Body missing person found Bavali River near Anungode

Next TV

Related Stories
കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

Jul 9, 2025 09:24 PM

കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക...

Read More >>
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
Top Stories

//Truevisionall