തൃശൂരിൽ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
Jun 24, 2025 08:48 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) തൃശൂർ വെള്ളാങ്കല്ലൂർ സെന്ററിൽ പട്ടാപകൽ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി ശങ്കരൻപിള്ളയുടെ മകൻ രാജൻ പിള്ള (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സെന്റ് ജോസഫ് ചർച്ചിന് എതിർവശത്തുള്ള കടകൾക്ക് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രി പ്രകടിപ്പിക്കുന്ന ബാബു ചാമക്കുന്ന് എന്ന വ്യക്തിയാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് എത്തിയ രാജൻപിള്ളയും ബാബുവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Elderly man killed hitting head with stone Thrissur

Next TV

Related Stories
അമ്മയേക്കാൾ വലുത് ഇന്നലെ കണ്ടവൻ ....! പ്രണയം എതിർത്തതിൽ വൈരാഗ്യം, കാമുകന്റെ സഹായത്തോടെ അമ്മയെ കൊന്ന് പതിനാറുകാരി

Jun 24, 2025 10:28 PM

അമ്മയേക്കാൾ വലുത് ഇന്നലെ കണ്ടവൻ ....! പ്രണയം എതിർത്തതിൽ വൈരാഗ്യം, കാമുകന്റെ സഹായത്തോടെ അമ്മയെ കൊന്ന് പതിനാറുകാരി

പ്രണയം എതിർത്തതിൽ വൈരാഗ്യം, കാമുകന്റെ സഹായത്തോടെ അമ്മയെ കൊന്ന് പതിനാറുകാരി...

Read More >>
താൻ ഒരു മാഷാണോ  ....? സർക്കാർ സ്കൂളിലെ  ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ

Jun 24, 2025 02:52 PM

താൻ ഒരു മാഷാണോ ....? സർക്കാർ സ്കൂളിലെ ഇരുപത്തിനാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ഗണിതാധ്യാപകൻ അറസ്റ്റിൽ

ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളിലെ 24 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഗണിതാധ്യാപകൻ...

Read More >>
Top Stories










Entertainment News