Tribute to OC
#OommenChandy | ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് വിഎം സുധീരനും എകെ ആൻ്റണിയും
#oommenchandy | ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് ദൈവത്തിന് എന്നെ വിളിക്കാൻ മേലാരുന്നോ, ഹൃദയം നുറുങ്ങിയ വാക്കുകളുമായി ശശികുമാർ
#oommenchandy | ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകള്‍; 2002 മുതൽ പങ്കെടുത്ത പരിപാടികളുടെ 2500ഓളം ബാഡ്ജ് ശേഖരിച്ച് ബിജു
#MariammaOommenChandy | 'എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കൾടേം കണ്ണീര് ആരൊപ്പും' -ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഭാര്യ മറിയാമ്മ പറഞ്ഞത്
#OommenChandy |കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച പൊതുപ്രവർത്തകൻ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന വ്യക്തി - ഗവർണർ
#OommenChandy | 'സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന നേതാവ്' -ബിനീഷ് കോടിയേരി
#oommenchandy | ഉമ്മൻ ചാണ്ടി അവസാനമായി തന്നെ കണ്ടപ്പോൾ ചോദിച്ചത് നിമിഷ പ്രിയയുടെ മോചനത്തെക്കുറിച്ച് -കേന്ദ്രമന്ത്രി വി. മുരളീധരൻ
#oommenchandy | ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി
#oommenchandy | ജനഹൃദയങ്ങളിലെ കുഞ്ഞൂഞ്ഞിന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
#OommenChandy | 'മകനേപ്പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തി' - ഉമ്മന്‍ ചാണ്ടിയെ കുറിച്ച് മുന്‍ പി എ ടെനി ജോപ്പന്
#oommenchandy | നിയമസഭയിലും കോടതിയിലും കൊമ്പുകോർക്കുമ്പോഴും അച്ഛന് ഉമ്മൻചാണ്ടിയെ ഇഷ്ടമായിരുന്നു -വിഎസിന്റെ മകൻ
#MallikarjunKharge |ഉമ്മന്‍ ചാണ്ടി ജനപ്രിയ നേതാവെന്ന നിലയിൽ തലയുയർത്തി നിന്ന കോൺഗ്രസുകാരൻ -മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
#mahdani |നീതി നിഷേധത്തിന്റെ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടി -മഅ്ദനി
#oommenchandy | കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു, ജീവിതം സേവനത്തിനായി സമർപ്പിച്ച നേതാവ്- പ്രിയങ്ക ഗാന്ധി
















































