Thrissur
കോടാലിയില്‍ കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവം; 'പാമ്പിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യത'; വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്
അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വീണ്ടും പാമ്പ്; നാട്ടുകാർ തല്ലിക്കൊന്നു, സഹോദരൻ വെന്റിലേറ്ററിൽ
ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ചു; കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തി
ആല്‍ജോയ്ക്ക് പാമ്പുകടിയേറ്റത് ചുണ്ടില്‍; വയറുവേദന വന്നപ്പോള്‍ ഭക്ഷണത്തിന്റെ പ്രശ്നമെന്ന് കരുതി, സഹോദരൻ ഗുരുതരാവസ്ഥയിൽ
പൊലിഞ്ഞത് ഒന്‍പത് ജീവൻ....! വാൽപ്പാറ അപകടം അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, 'തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു'
മരണം ഹൃദയാഘാതമെന്ന് കരുതി, ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞു; സ്വർണ്ണത്തിനായി വയോധികയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ഗുരുവായൂരിന് കൈത്താങ്ങായി അനന്ത് അംബാനി; അത്യാധുനിക മൃഗാശുപത്രിക്കും ഗോശാല വികസനത്തിനും സഹായ വാഗ്ദാനം
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
വിരലിൽ മുറിവ്, കുത്തിക്കെട്ട്; പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു, പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തി അക്ഷയ
തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു....! കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന്
'മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചുസഹായിക്കും, ടിഎൻ പ്രതാപനും ബി ഗോപാലകൃഷ്ണനും തമ്മിൽ ഡീൽ'; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്
തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ്; കേസെടുക്കാൻ പൊലീസ്, ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് എൽഡിഎഫും യുഡിഎഫും
വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന് ദേവന്















































