Thrissur
തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തെന്ന് പരാതി; പൊലീസ് കേസെടുത്തു, 26 കിറ്റുകൾ പിടിച്ചെടുത്ത് ഇലക്ഷൻ സ്ക്വാഡ്
പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ
'ഇനി ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ....ഇത് ഒരു അപകടമല്ല, സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചത്....'- ഫേസ്ബുക്ക് കുറിപ്പുമായി കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു, സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; പ്രതി റിമാന്‍ഡില്‍
പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച ഗൃഹസന്ദർശനത്തിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കൊരട്ടിയിൽ പള്ളി വികാരിക്കെതിരെ പോക്സോ കേസ്
'പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നു'; മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു, യുഡിഎഫ് ജയിക്കുമെന്ന് പ്രതികരണം
ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്സ് ബോര്‍ഡ്; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണന്
'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്' - എം.വി.ഗോവിന്ദൻ
ഒന്ന് ശ്രമിച്ചു...! പോക്സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്
'പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം'- പത്മജാ വേണുഗോപാൽ
ക്രൂരതയുടെ ആവർത്തനം: മൂന്ന് കേസുകളിൽ ശിക്ഷ അനുഭവിക്കെ നാലാമത്തെ പോക്സോ കേസിലും വിധി; 70-കാരന് 9 വർഷം കൂടി തടവ്!
'മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ല, 2021ൽ എടുത്ത തീരുമാനം ശരിയോ അതോ തെറ്റോ എന്ന് ജനങ്ങൾ ചിന്തിക്കും' -പിണറായി വിജയൻ
തൃശ്ശൂരിൽ ഞായറാഴ്ച പ്രധാനമന്ത്രിയുടെ പര്യടനം; ശേഷം പാലക്കാട്ടേക്ക്, സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കർശനം
'ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്ത ആളാണ് സതീശൻ' - പിണറായി വിജയൻ
ഐഇഎൽടിഎസ് പരീക്ഷയ്ക്കിടെ പെട്ടെന്നു കടുത്ത വയറുവേദന; സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി യുവ നഴ്സ് മരിച്ചു
ചേച്ചി ഒരു കില്ലാടി തന്നെ ! ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ നടന്നത് കോടികളുടെ ലഹരി കച്ചവടം; ജിം ഇൻസ്ട്രക്ടർ അറസ്റ്റിൽ
വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചു; പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ












































