Thiruvananthapuram
'രമേശൻ സാറിന്റെ തൂഫാൻ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ?'; യൂത്ത് കോൺഗ്രസ് നേതാക്കൾ ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ പോസ്റ്റുമായി വി.കെ. സനോജ്
മെസ്സി വരുമെന്നത് കോടികളുടെ തട്ടിപ്പോ? എൽ.ഡി.എഫ് സർക്കാരിനും സ്പോൺസർക്കുമെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്
നാണക്കേട് ആയല്ലോ ...! മുൻ മന്ത്രി ശിവൻകുട്ടിയുടെ മുൻ ഗൺമാൻ സസ്പെൻഡിൽ; ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി
'ഇരട്ടക്കുരിശ് പ്രസ്താവന സദുദ്ദേശമായിരുന്നു, പത്തനംതിട്ടയിലും കണ്ണൂരുമാണ് കൂടുതൽ നാശനഷ്ടം'; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
ഓണക്കാലത്ത് ജനങ്ങളെ പറ്റിക്കല്ലേ...! 'വില കൂട്ടിയിട്ടില്ല, അളവിലും മാറ്റമില്ല'; ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ഭക്ഷ്യവകുപ്പ്
വല്ല കാര്യം ഉണ്ടായിരുന്നോ? എക്സൈസ് മന്ത്രിയെക്കുറിച്ച് കള്ളപ്രചരണം; 'ടി21' ചാനലിനും പ്രൊഫൈലിനുമെതിരെ പൊലീസ് കേസെടുത്തു
രണ്ടുദിവസമായി സ്കൂളിൽ കണ്ടില്ല, അധ്യാപകർ വീട്ടിലെത്തിയപ്പോൾ കണ്ടത് മുറിയിൽ പൂട്ടിയിട്ട നിലയിൽ; ഏഴ് വയസുകാരിയെ മർദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിൽ പ്രണയക്കണി! 14 വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചു, ക്രൂരതയ്ക്ക് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപയുടെ മരണം; ജീവനക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാതെ സ്ഥലംമാറ്റമെന്ന് എം.വി. ഗോവിന്ദൻ
കേരളത്തിൽ പരക്കെ മഴ സാധ്യത...! ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത; അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കും
'വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടും; കോൺഗ്രസുകാർ വേണമെങ്കിൽ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെ': രാജീവ് ചന്ദ്രശേഖർ
കള്ളക്കടൽ മുന്നറിയിപ്പിൽ വിറച്ച് തീരദേശങ്ങൾ; തിരുവനന്തപുരം മുതൽ തൃശൂർ വരെ ജാഗ്രതാ നിർദ്ദേശം, കടലിലിറങ്ങുന്നതിന് കര്‍ശന വിലക്ക്
കയ്യിലെത്തിയ പണം മുഴുവൻ ചൂതാട്ടത്തിലേക്ക്; യൂണിഫോമിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
'ഗുണ്ടകളുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല, പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണം' -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ന്യൂനമര്‍ദ്ദം....! സംസ്ഥാനത്തെ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ; മണിക്കൂറിൽ 50 കി.മീ വരെ കാറ്റിനും സാധ്യത
'ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതെ പോകുന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 148 പേരെ കാണാതായി'; പരമാവധി ശ്രമിക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി
മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: മരുന്ന് മാറി നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറിനെതിരെ പരാതി
രണ്ട് ജീവനെടുത്തത് ഒരു ബൈക്ക്...! ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടം; തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
കോഴിക്കോട്, കണ്ണൂരും ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു
'അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം, ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരളത്തിൽ'; എഡിജിപി പി. വിജയൻ
'ഗിമ്മിക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ആവില്ല, 'ഇവിടെ ഒരു ഫിഷറീസ് മന്ത്രിയുണ്ടോ...?, റവന്യൂ മന്ത്രിയും ഭക്ഷ്യ മന്ത്രിയും എവിടെ..?'; സർക്കാരിനെതിരെ ബിനോയ് വിശ്വം








































