Thiruvananthapuram
മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: മരുന്ന് മാറി നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറിനെതിരെ പരാതി
രണ്ട് ജീവനെടുത്തത് ഒരു ബൈക്ക്...! ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടം; തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
കോഴിക്കോട്, കണ്ണൂരും ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു
'അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം, ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരളത്തിൽ'; എഡിജിപി പി. വിജയൻ
'ഗിമ്മിക്കുകള് കൊണ്ട് സര്ക്കാര് ആവില്ല, 'ഇവിടെ ഒരു ഫിഷറീസ് മന്ത്രിയുണ്ടോ...?, റവന്യൂ മന്ത്രിയും ഭക്ഷ്യ മന്ത്രിയും എവിടെ..?'; സർക്കാരിനെതിരെ ബിനോയ് വിശ്വം
പെൻഷനിൽ പേടി വേണ്ട...! ഓണത്തിന് നിലവിലെ രീതി തുടരും, ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തിടുക്കമില്ലെന്ന് സർക്കാർ
രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
'വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്പ്പെടുന്ന രീതി, ഈരടികൾ പാടാം'; ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ
പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടത് 60 കിലോയുള്ള പെരുമ്പാമ്പിനെ,പിടി കൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു
മുതലപ്പൊഴി തെരച്ചിൽ ഊർജിതമാക്കും; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ
'കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം, മഴക്കെടുതിയിൽ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി'; പ്രതിപക്ഷനേതാവ് പിണറായി വിജയൻ
'ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?'; സ്കൂൾ ക്വിസിലെ സവർക്കർ ചോദ്യം, ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി ഷംസുദ്ദീൻ
'ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?'; അര്ജുന് ആയങ്കിയെ വെടിവെയ്ക്കാന് നിര്ദേശം നല്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കനത്ത മഴ തുടരുന്നു...! ജാഗ്രതാ നിർദേശത്തെത്തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
വെള്ളച്ചാട്ടങ്ങളിലും മലയോര മേഖലയിലും നിയന്ത്രണം; കേരളത്തിലെ മുഴുവൻ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ ഉയർത്തി, ടൂർ പാക്കേജുകൾ നിർത്തിവെച്ചു
തീവ്രമഴ മുന്നറിയിപ്പ്....! അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയും കാറ്റും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ








































