---
title: "സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം; വില താഴേയ്ക്ക് തന്നെ, ഇന്നത്തെ നിരക്കറിയാം ...."
english_title: "Kerala Gold Price Today September 2 Falls Slightly Pavan 111480"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380823/kerala-gold-price-today-september-2-pavan-111480-rate"
published_at: "2026-09-02T13:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d11403a14_kerala-gold-price-today-september-2-pavan-111480-rate.jpg"
keywords: ["Kerala Gold Price Today", "Gold Rate Kerala", "Silver Price Kerala", "Pavan Rate Today"]
---

# സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം; വില താഴേയ്ക്ക് തന്നെ, ഇന്നത്തെ നിരക്കറിയാം ....

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് നിരക്ക്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. മാസാദ്യം രാവിലെ പവന് 1,15,080 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ പവന് 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയായി നിരക്ക്.

ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

**കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ**

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

ഓഗസ്റ്റ് 23- 1,19,600 രൂപ

ഓഗസ്റ്റ് 22-1,19,600 രൂപ

ഓഗസ്റ്റ് 21- 1,17,680 രൂപ

**English Summary:**

Gold price in Kerala sees slight fall today. 22 carat gold gram down by Rs 280, trading at Rs 13,935 per gram, Rs 1,11,480 per pavan. On Tuesday there was fluctuation from Rs 1,15,080 morning to Rs 1,13,720 afternoon. Global market variations reflect in state market. Silver price unchanged at Rs 245 per gram and Rs 2450 per 10 grams.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380823/kerala-gold-price-today-september-2-pavan-111480-rate)