Thiruvananthapuram
'നീതി കിട്ടിയിട്ട് മതി ചായ കുടി'; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ പ്രതികരിച്ച് ക്ലീമിസ് ബാവ
'ഒന്നുകിൽ കൊന്നൊടുക്കണം; അല്ലെങ്കിൽ കൂട്ടിലിട്ട് വളർത്തണം', തെരുവുനായ കുറുകെ ചാടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ആറ്റിങ്ങൽ ആശുപത്രിയിൽ ഗുണ്ടാ വിളയാട്ടം: ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ
തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന് ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ട് പേർ കസ്റ്റഡിയിൽ
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: 'വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാം' - മുഖ്യമന്ത്രി
കാരണം വ്യക്തമല്ല, മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് കേബിൾ; പുറത്തെടുത്തത് വയർ തുറന്ന് ശസ്ത്രക്രിയയിലൂടെ
അറിഞ്ഞില്ലേ .... ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കുറഞ്ഞ പൈസയ്ക്ക്; ഹാപ്പി ഹവറുമായി സപ്ലൈകോ പീപ്പിള്‍ ബസാർ
ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; അപകടം ക്ലാസ് നടക്കുന്നതിനിടയിൽ, വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ജാഗ്രത നിർദേശം... ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
‘ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വിഎസിനെ ആക്രമിക്കാൻ ശ്രമം, വി എസ് ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണ് മാധ്യമങ്ങൾ' -എം സ്വരാജ്
പഠിച്ച കള്ളന്മാർ തന്നെ ....! ജഡ്ജി ചമഞ്ഞ് ദമ്പതികളെ തട്ടിപ്പിനിരയാക്കി; കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി
എന്തിനാണ് ഭയം ......? 'മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?'
'ഉറങ്ങുന്നവരെയെ ഉണർത്താൻ കഴിയു, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല'; കന്യസ്ത്രീകളുടെ അറസ്റ്റിൽ മോദി സര്‍ക്കാരിനെതിരെ മന്ത്രി എംബി രാജേഷ്
നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു














































