Politics
'കാഫിർ സ്ക്രീൻഷോട്ട്, നീലപ്പെട്ടി' പോലെ.... 'വടകരയിലെ വഴിതടയൽ പരിപാടിയും അടപടലം തകർന്നതായി സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു’ - ഡോ. ജിന്റോ ജോൺ
'രാഹുല്‍ പൊതുവേദിയില്‍ വരാന്‍ അര്‍ഹനല്ല, ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം' - എന്‍ എന്‍ കൃഷ്ണദാസ്
'ഷാഫി വടകരയിൽ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ഈ മണ്ണില്‍ നടക്കില്ല' - പികെ ഫിറോസ്
'ഷാഫി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നു, പ്രവർത്തകർ വീണുപോകരുത്'; വടകര എം.പിയെ തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ
'സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന 'ത്രിമൂർത്തികൾ'..! റീലൻമാരുടെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരളം കരുതിയിരിക്കണം' - വിമര്‍ശിച്ച് കെടി ജലീല്‍
'വടകരയിലെ ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം ഉൾകൊള്ളാൻ കെ.കെ ശൈലജയും ചെമ്പടയും ഇനിയെങ്കിലും തയ്യാറാകണം' - വി.ടി ബൽറാം
'അതിജീവിതയുടെ വിശദാംശം പുറത്തുവിട്ട കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം'- സന്ദീപ് വാര്യര്‍
'പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം, ഏത് അന്വേഷണം നേരിടാനും തയ്യാറാണ്' - പീഡന പരാതിയിൽ പ്രതികരിച്ച് സി. കൃഷ്ണകുമാർ
'കേരളത്തില്‍ കൊടുക്കുന്ന റേഷനിൽ പിണാറായി വിജയന്റെ ഒരുമണി അരി ഇല്ല; മുഴുവന്‍ മോദിയുടേത്' - ജോര്‍ജ് കുര്യന്
'ബിജെപിക്ക് ചലഞ്ച്, കോൺഗ്രസിന്റെ മാതൃക പിന്തുടർന്ന് കോർ കമ്മിറ്റി അംഗത്തിനെതിരെ രാജീവ് നടപടിയെടുക്കുമോ?' - വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍
രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെ നേതാക്കൾ ഭയപ്പെട്ടു, സസ്പെന്ഷന് നടപടി അഡ്ജസ്റ്റ്മെന്റാണ് - വി ശിവന്‍കുട്ടി
'രാഹുലിന്റെ സസ്പെന്ഷന് മാതൃക', പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന എംപിയുണ്ട്; കൂടെ ഷാഫി പറമ്പിലും - കെ മുരളീധരന്
പോയി തരത്തില്‍ കളിക്കെടാ... എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടന്‍, മൂലകഥ വെളിപ്പെട്ടതിൽ സന്തോഷം - താരാ ടോജോ അലക്സ്
'രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത്; എംഎൽഎ കുപ്പായത്തിന്റെ തണലിൽ ചെയ്തത് സമാനതകളില്ലാത്ത ക്രിമിനൽ പ്രവർത്തനം; രൂക്ഷമായി വിമർശിച്ച് ആർഷോ
'രാഹുലിന്റെ സസ്പെൻഷൻ കെണി, എല്ലാം സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധി, വി ഡി സതീശനെ തകർക്കാൻ ശ്രമം' -സജി ചെറിയാന്
'ലേശം ഉളുപ്പ് വേണം, രാഹുലിനെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല' - വി ഡി സതീശൻ
'പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല , പാർട്ടിഗ്രൂപ്പിൽ പറഞ്ഞത് മാധ്യമങ്ങൾക്ക് കൊടുത്തത് താനല്ല, തെളിയിച്ചാല്‍ പാര്‍ട്ടി വിടാം' -ആർ വി സ്നേഹ
'തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്, കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം' - പി കെ കുഞ്ഞാലിക്കുട്ടി
'കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെ, കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെ' - കെ മുരളീധരൻ
'കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിനാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്' -എംബി രാജേഷ്
'ചെളിയിൽ ചവിട്ടിയാൽ കുഴപ്പമില്ല പക്ഷേ അത് വൃത്തിയായി കഴുകിയിട്ട് വരണം, ഷാഫി പറമ്പിൽ സൈക്കോപാത്തിനെ ഉപദേശിച്ചു' - എ കെ ഷാനിബ്
ഒറ്റക്കെട്ടായി പറയുന്നു രാഹുൽ രാജി വെക്കണം; കൂട്ടത്തോടെ പരസ്യമായി രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കള്‍
'രാഹുലിനെ ഇന്നുതന്നെ പുറത്താക്കണം, മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല'; ലീഗ് സംസ്ഥാന സെക്രട്ടറി






































