Politics
രാഹുലിനെതിരെ നടപടിയെടുക്കാത്തതിലും വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും പ്രതിഷേധം; പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു
'യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരി, ഒന്നുകിൽ അധ്യക്ഷനെ പ്രഖ്യാപിക്കണം, ഇല്ലെങ്കിൽ സംഘടന പിരിച്ചുവിടണം' - വിമർശനവുമായി ജഷീർ പള്ളി വയൽ
'പണമുള്ളവനെന്നും ഇല്ലാത്തവനെന്നും വിശ്വാസികളെ തരംതിരിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തെ ബിജെപി പിന്തുണക്കില്ല' - കുമ്മനം രാജശേഖരൻ
'രാഹുലിനെതിരെ ഭരണപക്ഷം കോഴിയുടെ ശബ്ദമുണ്ടാക്കിയാൽ മുകേഷിനെതിരെ പ്രതിപക്ഷം അതേ ശബ്ദമുണ്ടാക്കും, ശശീന്ദ്രൻ എഴുന്നേറ്റാൽ പൂച്ചയുടെയും' - കെ മുരളീധരൻ
'ആരോപണ പരാതി കൊടുംക്രിമിനൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ' - കടകംപള്ളി സുരേന്ദ്രൻ
'രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാടെടുക്കുന്നതിന് മുമ്പ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റ്, പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്'
'രാഹുല്‍ മാങ്കൂട്ടത്തിലിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്, ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്' - വി ശിവന്‍കുട്ടി
'രാഹുലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും' - യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
'രാഹുൽ വിഷയം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്; പക്ഷേ വിമർശിക്കാൻ സിപിഎമ്മിനോ ബിജെപിക്കോ അവകാശമില്ല' - അഡ്വ. സണ്ണി ജോസഫ്
ഒടുവിൽ ആശ്വാസം! ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം, മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ആര്‍സിബി
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല, നോട്ടീസ് ലഭിച്ചില്ലെന്ന് രാഹുൽ
'പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെ, കോൺഗ്രസ് അഭിപ്രായം പറയാനില്ല'; ഷാഫി പറമ്പിൽ
'പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രം', രാഹുലിനെതിരായ ആരോപണം; കോണ്‍ഗ്രസ് ഒത്തുകളിക്കുന്നതായി എം.വി.ഗോവിന്ദന്
'രണ്ട് രാഹുല്‍മാരോടും ചോദിക്കുകയാണ്, മനസാക്ഷിയുണ്ടോ? രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കണം'- ഖുശ്ബു
'രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു, രാജ്യസഭാംഗ നോമിനേഷൻ റദ്ദാക്കണമെന്ന ഹർജി അഭിഭാഷകൻ്റെ തമാശയല്ല' - സി സദാനന്ദൻ
'രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായം, തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല' - മാത്യു കുഴൽനാടൻ
'പന്നിക്കൂട്ടങ്ങൾ ജാഗ്രത', രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ടുപേരുകളാണ് സി.കൃഷ്ണകുമാറും കെ.സുരേന്ദ്രനും; ഭീഷണി പോസ്റ്റുമായി കൃഷ്ണകുമാറിന്റെ ഭാര്യ












































