---
title: "‘തരൂർ സമൂഹത്തിന് വേണ്ടി വിയർപ്പൊഴുക്കാത്ത ആൾ, കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണം’; നെഹ്റു കുടുംബത്തെ വിമർശിച്ചതിൽ മറുപടിയുമായി എം.എം. ഹസൻ"
english_title: "mm hassan asks shashi tharoor to resign from congress for criticizing nehru family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325891/mm-hassan-asks-shashi-tharoor-to-resign-from-congress-for-criticizing-nehru-family"
published_at: "2025-11-14T13:05:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916e0ade7162_hassan.jpg"
keywords: []
---

# ‘തരൂർ സമൂഹത്തിന് വേണ്ടി വിയർപ്പൊഴുക്കാത്ത ആൾ, കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണം’; നെഹ്റു കുടുംബത്തെ വിമർശിച്ചതിൽ മറുപടിയുമായി എം.എം. ഹസൻ

> **Lead Summary:** **തിരുവനന്തപുരം: [ **നെഹ്റു കുടുംബത്തെ വിമർശിച്ച ശശിതരൂർ കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണമെന്ന് എം.എം. ഹസൻ. തരൂർ എംപിയായത് നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ്. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ് തരൂരെന്നും എം.എം. ഹസൻ്റെ വിമർശനം.

## Article Content

**തിരുവനന്തപുരം: [ **നെഹ്റു കുടുംബത്തെ വിമർശിച്ച ശശിതരൂർ കോൺഗ്രസിൽ നിന്ന് സ്വയം ഇറങ്ങിപോകണമെന്ന് എം.എം. ഹസൻ. തരൂർ എംപിയായത് നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ്. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ് തരൂരെന്നും എം.എം. ഹസൻ്റെ വിമർശനം.

> "തരൂരിൻ്റെ ലേഖനത്തിൽ നെഹ്റു കുടുംബത്തിനെതിരെ പരാമർശം ഉണ്ടായി. അധികാരം ജന്മാവകാശമായി കരുതുന്നവരെന്ന് നെഹ്റു കുടുംബത്തെ ചിത്രീകരിച്ചത് അംഗീകരിക്കാൻ കഴിയില്ല. തരൂർ തല മറന്ന് എണ്ണ തേയ്ക്കുകയാണ്. തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് സ്വയം ഒഴിവാകണം. കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിക്ക് ആയുധം നൽകുന്നവർക്ക് ഇവിടെ സ്ഥാനമില്ല", എം.എം. ഹസൻ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325891/mm-hassan-asks-shashi-tharoor-to-resign-from-congress-for-criticizing-nehru-family)