Malappuram
കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി
നഗ്നവീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി, ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ
കറുമുറു പറയാൻ കുപ്പിച്ചില്ലോ....? മലപ്പുറത്ത് പരിപ്പുവടയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടി, ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി റിട്ട. എസ്ഐ
നൊന്ത് പ്രസവിച്ചതിനോട് തന്നെ ക്രൂരത; മകളെ മദ്യം നൽകി പീഡിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്
'മെസ്സി മാർച്ചിൽ തന്നെ വരും, അർജന്റീന ഫുട്ബോൾ ടീമിന്റെ ഇ മെയിൽ വന്നിരുന്നു' വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ
'രാഷ്ട്രീയ വിമർശനം ആകാം, വ്യക്തി അധിക്ഷേപം പാടില്ല'; അധിക്ഷേപ പരാമർശം, പിഎംഎ സലാമിനെ തള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
'മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്'; അധിക്ഷേപ പരാമര്‍ശവുമായി പിഎംഎ സലാം
ഇന്‍സ്റ്റഗ്രാം റീലിനെച്ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം
കുട്ടികളെ കാണാൻ സമ്മതിച്ചില്ല, തുടർന്ന് വാക്കുതർക്കം: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോൾ വയോധികനെ കരടി ആക്രമിച്ചു; രണ്ട് കൈകളിലും കടിച്ച് പരിക്കേൽപ്പിച്ചു
'നാട മുറിക്കാൻ കത്രികയില്ല, വേദിയിൽ പ്രതിപക്ഷ ഉപനേതാവിന് പകരം ഉഷണനാവ്'; തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി കുഞ്ഞാലിക്കുട്ടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി
കണ്ണിൽ ചോരയില്ലേ ചെക്കാ...! സ്വകാര്യ ബസിൽ നിന്ന് കാലിൽ ചവിട്ടിയ യുവാവിനോട് മാറി നിൽക്കാൻ പറഞ്ഞ വയോധികന്റെ മൂക്കിടിച്ച് തകര്‍ത്തു
കിടപ്പുമുറി ഇഷ്ടപ്പെട്ടോ? പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് ഏഴ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
പി.എം.ശ്രീ: '1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു, ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്'














































