Malappuram
മോതിരം തന്ന പണിയേ...; വിവാഹ സത്കാരത്തിനിടെ വധുവിന്റെ കൈ വിരലിൽ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ് ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രചരണത്തിന് പിന്നിൽ പണം തട്ടാനുള്ള ശ്രമം
മസാജ് സെൻ്ററിൻ്റെ മറവിൽ ഹണിട്രാപ്പ്; യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമം, മൂന്ന് പ്രതികൾ അറസ്റ്റിൽ
കുമ്പ ഫുള്ളാക്കി വേണ്ടതെല്ലാം എടുത്തു ....! ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ടു, കള്ളുഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു
തുപ്പിയത് കുറച്ച് കൂടിപ്പോയില്ലേ ...? അണികൾക്കിടയിൽ കസേരപ്പോര് മൂക്കുന്നു; സതീശന്റെ ഫ്ലെക്സിൽ തുപ്പി പ്രതിഷേധം, കെ.സിയുടെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചു
സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു
എവിടെനോക്കിയാലും പോസ്റ്റർ ...! 'കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ല'- വണ്ടൂരിൽ വ്യാപകമായി പോസ്റ്ററുകൾ
'ഞാൻ സഖാവാണ്, തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പം'; തിരൂരിലെ എൽ.ഡി.എഫ് പരാജയം: വാക്കുപാലിക്കാൻ തല മൊട്ടയടിച്ച് കുട്ടി സഖാവ്, വീഡിയോ കോളുമായി എം.വി. ഗോവിന്ദൻ
'ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും': മലപ്പുറത്തെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ മരണം, അധ്യാപകർക്കെതിരെ പരാതി നൽകി കുടുംബം
‘വി ഡി സതീശന് മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കും’; മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം
ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം - ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കെടി ജലീൽ
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു
ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന
മലപ്പുറത്ത് 19കാരന്റെ മരണം: കടയ്ക്കുള്ളിലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം ഊർജിതം
ഭരണമാറ്റമില്ല, പന്തയത്തിൽ തോറ്റു; വാക്കുപാലിച്ച് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ
യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി തിരിച്ചുവരനാവാത്ത പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്'
ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി
കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി യുഡിഎഫ് വരുന്നു; വയനാട് പുനരധിവാസം വേഗത്തിലാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
' ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം, തവനൂരിലെ വിജയം ലീഗിന്റെ മതേതര തൊപ്പിയിലെ പൊൻതൂവൽ' - പി.കെ കുഞ്ഞാലിക്കുട്ടി










































