Kozhikode
കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്, ശക്തമായ നിയമ നടപടി സ്വീകരിക്കും - വീണാ ജോര്‍ജ്
കോഴിക്കോട് ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അക്രമി എത്തിയത് രണ്ടു മക്കളുമായി, ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടു - കെജിഎംഒഎ
കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്
കോഴിക്കോട് ബാലുശ്ശേരിയിൽ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായ സംഭവം; പരാതി നൽകി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ
പുറത്തുപറഞ്ഞാല്‍ മാതാവിനെ കൊല്ലുമെന്ന് ഭീഷണി, കോഴിക്കോട് പേരാമ്പ്രയിലെ പോക്സോ കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്
രണ്ട് വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ച കണ്ണൂരിലെ അതേസ്ഥലത്ത് അമ്മയ്ക്കും ബൈക്കപകടത്തിൽ ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശിനി
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം, മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകും
കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായതായി പരാതി; അപ്രത്യക്ഷമായത് 20 പവനോളം സ്വര്‍ണം
ഇടിക്കൂട്ടിൽ താരമായി....! ലഹരിക്കെതിരെ പവർ പഞ്ച്, ബോക്സിങ്ങിൽ കരുത്ത് തെളിയിച്ച് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റിയത് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്ന്
‘നമ്മളൊന്ന് സടകുടഞ്ഞ് എഴുന്നേറ്റാൽ സർക്കാർ താഴെക്കിടക്കും, ഇനിയും നമ്മൾ സഹിക്കേണ്ടി വരുമോ എന്ന ചോദ്യം നമ്മളോടാണ്' - പി.കെ. കുഞ്ഞാലിക്കുട്ടി
'പ്രാർഥനകൾ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു; സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും കടപ്പാട് അറിയിക്കുന്നു', എം.കെ.മുനീർ ആശുപത്രി വിട്ടു
'ട്രാൻസാക്ഷൻ സക്സസ്ഫുൾ'; പുതിയ തട്ടിപ്പ് രീതിയിൽ കോഴിക്കോട് നാല് ലക്ഷത്തിൻ്റെ സ്വർണം തട്ടിയെടുത്ത കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ
'കേക്കും മധുരപലഹാരങ്ങളും ഒഴിവാക്കണം, ക്ഷേത്രങ്ങളിൽ രണ്ട് ടീസ്പൂണ്‍ പ്രസാദം'; മാർഗനിർദ്ദേശവുമായി കോഴിക്കോട് ജില്ല ആരോഗ്യ വകുപ്പ്















































