---
title: "മീഡിയ റൂം തുറന്നു; 64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി "
english_title: "64th Kozhikode Revenue District School Kalolsavam, Media Room Opened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327577/64th-kozhikode-revenue-district-school-kalolsavam-media-room-opened"
published_at: "2025-11-24T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923f771cbd3c_mediaroom.jpg"
keywords: []
---

# മീഡിയ റൂം തുറന്നു; 64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി 

> **Lead Summary:** **കോഴിക്കോട് ( കൊയിലാണ്ടി ): **64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ റൂം തുറന്നു. എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനും ജി. വി. എച്ച്.എസ് എസ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ റിഹാൻ റാഷീദ് ഉദ്‌ഘാടനം ചെയ്തു. 200 ഓളം മാധ്യമപ്രവർത്തകരാണ് കലോത്സവ നഗരിയിൽ എത്തുന്നത്.

## Article Content

**കോഴിക്കോട് ( കൊയിലാണ്ടി ): **64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ റൂം തുറന്നു. എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനും ജി. വി. എച്ച്.എസ് എസ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ റിഹാൻ റാഷീദ് ഉദ്‌ഘാടനം ചെയ്തു. 200 ഓളം മാധ്യമപ്രവർത്തകരാണ് കലോത്സവ നഗരിയിൽ എത്തുന്നത്.

കലോത്സവത്തിന്റെ തുടക്ക ദിവസമായ ഇന്ന് രചന മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു മത്സരങ്ങൾക്ക് തുടക്കമായത് . നാളെ സ്റ്റേജ് ഇനങ്ങൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327577/64th-kozhikode-revenue-district-school-kalolsavam-media-room-opened)