Kozhikode
സമയം പാലിക്കുന്നതിൽ ഇത്രയും കൃത്യതയോ! കോഴിക്കോട് കോട്ടൂളിയിൽ സമയക്രമത്തെച്ചൊല്ലി തർക്കം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു
'പോരാട്ടം തുടരുക തന്നെ ചെയ്യും.....,' കാഫിര്‍ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതമാക്കണം; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല
കറിയോ ഫസ്റ്റ് എയ്ഡ് ബോക്സോ? കോഴിക്കോട് ഹോട്ടൽ ഭക്ഷണത്തിൽ മുറിവില്‍ കെട്ടുന്ന ബാൻഡേജ് കണ്ടെത്തി; പിന്നാലെ ലൈസൻസ് സസ്പെൻഡ് ചെയ്ത് അധികൃതർ
കുറ്റ്യാടി സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു
മരണത്തിന് തൊട്ട് മുൻപും അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് പറഞ്ഞു, സോനയുടെ മരണം രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്
'ഗർഭിണിയായ സോന കുഞ്ഞിനെ വളരെ ശ്രദ്ധിക്കുന്നയാളാണ്, അവൾ ആത്മഹത്യ ചെയ്യില്ല'; പെട്രോൾ രജിൻലാൽ വാങ്ങിപ്പിച്ചതാകാമെന്ന് സോനയുടെ അമ്മ
കുടി നിർത്തിക്കൂടെയെന്ന് ചോദിച്ചു, മറുപടി വെട്ടുകത്തി കൊണ്ട്! താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട് വീണ്ടും പാമ്പ് കടി; വീട്ടുമുറ്റത്ത് നിന്നും ചകിരിയെടുക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു
പേരാമ്പ്രയിലെ സോനയുടെ മരണം അപകടത്തിന്റെ മറവിലെ കൊലപാതകമെന്ന് കുടുംബം; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ
മിന്നൽ പരിശോധന....! വടകര മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
'സോനയെ നോക്കിയത് സ്വന്തം മോളെ പോലെ, വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള്‍ മൊത്തം പെട്ടേനേ' -രജിൻലാലിന്റെ പിതാവ്
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം; സോന തന്നെ പെട്രോൾ വാങ്ങി ബാഗിലാക്കി, കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്
പേരാമ്പ്രയെ നടുക്കിയ മരണം; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞു, സോന പിൻസീറ്റിലിരുന്നത് വഴക്കുണ്ടായതിനെത്തുടർന്ന്
വടകരയിൽ നിന്നും കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ; കുട്ടികളുടെ കയ്യിൽ 4000രൂപയും വസ്ത്രങ്ങലും മാത്രമെന്ന് പൊലീസ്
കോഴിക്കോട് വടകരയിൽ രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന രണ്ട് പെൺകുട്ടികളെ കാണാതായി, അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച് സിപിഎം നേതാവ്, ലൈംഗികാതിക്രമ പരാതിയിൽ പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട് പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട് റോഡരികിലെ വൈദ്യുതി തൂണ് ഇടിച്ചു തകര്‍ത്ത കാര്‍ യാത്രികര്‍ കടന്നുകളഞ്ഞു, പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി












































