---
title: "വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ"
english_title: "Jeweller's owner arrested with Rs 1.45 crore brought in without documents in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367921/jewellers-owner-arrested-with-rs-145-crore-brought-in-without-documents-in-vadakara"
published_at: "2026-06-24T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b260608638_arrest.jpg"
keywords: ["Latest News", "Arrest", "Cash", "Vatakara"]
---

# വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ.​ വടകരയിലെ മനോജ്‌ ജ്വല്ലറി ഉടമ മനോജാണ് പിടിയിലായത്. ​മഹാരാഷ്ട്രയിൽ നിന്ന് കാറിൽ പണം കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.

## Article Content

കോഴിക്കോട് : കോഴിക്കോട് വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ.​ വടകരയിലെ മനോജ്‌ ജ്വല്ലറി ഉടമ മനോജാണ് പിടിയിലായത്. ​മഹാരാഷ്ട്രയിൽ നിന്ന് കാറിൽ പണം കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.

ലഹരിമരുന്ന് വേട്ടയ്ക്കായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ​ഡാൻസാഫ് ടീമും വടകര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.നിലവിൽ പ്രതിനിയെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367921/jewellers-owner-arrested-with-rs-145-crore-brought-in-without-documents-in-vadakara)