Kozhikode
അലന് എവിടെ...? കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ ഓട്ടോയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും വഴിയാത്രക്കാരനും പരിക്ക്
'എന്റെ റൂമിലെത്തണം നീ, എന്നോട് സഹകരിച്ചാലേ ഭക്ഷണം പോലും തരൂ....'; കോഴിക്കോട് സ്വദേശിയിൽ നിന്ന് വിദ്യാര്‍ഥിനി നേരിട്ടത് ക്രൂര ലൈംഗിക പീഡനം
കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; സ്ഥലമുടമയെ ചോദ്യം ചെയ്ത് പൊലീസ്, നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കോഴിക്കോട് പേരാമ്പ്രയിൽ ബസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ മണമടിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട് വടകരയിലും ബസ് സർവീസുകൾ നിലക്കുന്ന സാഹചര്യം; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ ഡിവൈഎഫ്ഐ പ്രവർത്തകർ
കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടമ്മയുടെ മരണം, വൈദ്യുതക്കെണിയെന്ന് നിഗമനം, നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ്
കോഴിക്കോട് താമരശ്ശേരിയിൽ കാർ ബസിലിടിച്ചതിൽ തർക്കം, സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്, ആശുപത്രിക്ക് മുന്നിലും തല്ല്
കോഴിക്കോട് ഫറൂഖിൽ വാഹനാപകടം; സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു, ബസ്സിനടിയിൽപ്പെട്ട് യുവതി മരിച്ചു
ഇത് താൻടാ... കളക്ടർ ...! 'ഇന്ന് ഓഗസ്റ്റ് 2 ജോർജ്കുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ദിനം, ഓഗസ്റ്റ് 7 നമ്മൾ മറക്കാൻ പാടില്ലാത്ത ദിനം'; ഓർമിപ്പിച്ച് കോഴിക്കോട് കളക്ടർ
സമരം നേരിടും; സ്വകാര്യ ബസ് പണി മുടക്കിന് വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കും - റൂറൽ പൊലീസ് മേധാവി
വടകര മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസെടുത്ത് ചോമ്പാല പൊലീസ്
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി
പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും
കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്












































