Kerala
ഇനി പഴഞ്ചൻ സങ്കൽപ്പമല്ല; പുത്തൻ സങ്കൽപ്പം; 'സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം'- മന്ത്രി വി ശിവൻകുട്ടി
ചതിച്ചാശാനേ....ഗൂഗിൾ മാപ്പേ ... നീ വീണ്ടും! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു
'സ്വമേധയാ കേസെടുക്കാൻ തെളിവില്ല', കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യമദ്യപാനം; വിശദീകരണവുമായി തലശ്ശേരി പൊലീസ്
'ശമ്പള രേഖകൾ ഉദ്യോഗസ്ഥർ മുക്കി', അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്കൂൾ മാനേജർ
നിയന്ത്രണം വിട്ട സ്കൂട്ടര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക്
കൂസലില്ലാതെ സെബാസ്റ്റ്യൻ, ചോദ്യങ്ങൾക്ക് ഉത്തരം ചിരിയും മൗനവും മാത്രം; വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും
കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; കരിയാത്തുംപാറ, ഓട്ടപ്പാലം കുറ്റ്യാടി ഉൾപ്പെടെ ജാഗ്രത നിർദ്ദേശം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്
അനുവിന്റെ അനുസരണ കുട്ടൻമ്മാർ....! സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്ന യുവാക്കളെ ക്യാരിയർമാരാക്കി എംഡിഎംഎ കടത്ത്, മലയാളി നഴ്സിങ് വിദ്യാർത്ഥിനി പിടിയിൽ
ശ്രദ്ധിക്കുക ....! ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
കൂട്ടുകാരന്റെ അമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വാളുകൊണ്ട് തലയിൽ വെട്ടി; ഒന്നാം പ്രതി അറസ്റ്റിൽ
പൊലീസുകാരോടാണ് അവന്റെ കളി; കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്ദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ അതിക്രമം; പ്രതി അറസ്റ്റിൽ
മാനക്കേടോർത്ത് 'അമ്മ' മിണ്ടിയില്ല; കണ്ണൂരിൽ പതിനാലുകാരിയെ ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം
















































