Kerala
ഭീതിയിൽ വിറച്ചു....! അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും -മന്ത്രി ജി ആര് അനില്‍
സി. സദാനന്ദൻ എംപിയുടെ കാല്‍വെട്ടിയ കേസ്; ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സിപിഎം യാത്രയയപ്പ്, ചടങ്ങിൽ പങ്കെടുത്ത് കെകെ ശൈലജ എംഎൽഎ
തിരികെ ലഭിക്കാനുള്ളത് 1.67 കോടി രൂപ; മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സീരിയൽ കൊലപാതകങ്ങളുടെ ചുരുളഴിയുന്നു?; വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ, സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു
കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; അയൽവാസി അറസ്റ്റിൽ, ഇയാൾ വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലും പ്രതി
വഴക്കുപറയുമോ എന്ന പേടി, കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീനൊടുക്കിയത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ, നോവായി അജുല്‍രാജ്
'തന്തൂരി ചിക്കന്‍, ലേറ്റസ്റ്റ് സ്മാര്‍ട്ട് ഫോണ്‍.. ചൂട് കാലമൊക്കെ അല്ലേ കൊടിസുനിക്ക് ഒരു എസി കൂടി വച്ച് കൊടുക്കൂ'; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്
കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടമ്മ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; അയൽവാസി കസ്റ്റഡിയിൽ, പൊലീസിനെതിരെ ഗുരുതര ആരോപണം
സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം; അപകടം അമിതവേഗതയിലെത്തിയ ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ
ക്രൂരതയുടെ 'സ്റ്റോറി'; പൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ചിത്രീകരിച്ച് യുവാവ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കി
റോഡരികിലെ കുറ്റിക്കാട്ടിൽ അസ്വാഭാവികമായ അനക്കം കണ്ട് നോക്കിയ നാട്ടുകാർ ഞെട്ടി; ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
വീട്ടിൽ നിന്നും വിളിച്ചിറക്കി, മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി
കോഴിക്കോട് ചെക്യാട് വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ കൂട്ടം; കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
‘നിന്നെ കൊന്നിട്ട് ഞാനും ചാവും’; പിണങ്ങിമാറിയ ഭാര്യയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച യുവാവിന്റെ അറസ്റ്റിൽ
ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി പ്രതി അഷ്റഫിനെ കോടതി റിമാൻഡ് ചെയ്തു
ശ്രദ്ധിക്കുക ....! ഒരിക്കൽ റദ്ദാക്കപ്പെട്ടാൽ ആധാർ വീണ്ടും ലഭിക്കുമോ? ഈ പിഴവ് പറ്റിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക
'പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി'; വൈദ്യപരിശോധന സമയത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്
കൊല്ലത്ത് കാട്ടുപോത്ത് ഇടിച്ച് നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്










































