Kerala
കുതിച്ചൊഴുകി ഇരുവഴിഞ്ഞിപ്പുഴ; പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അലനായുള്ള തിരച്ചിൽ ഇന്നും വിഫലം
എന്ന് വരും നീ തിരികെ...; ഭാര്യ കാമുകനൊപ്പം പോയി; തിരികെ വിളിച്ചിട്ട് വന്നില്ല, പൊലീസ് സ്റ്റേഷനിൽ ഉടുമുണ്ടഴിച്ച് കെട്ടിത്തൂങ്ങാൻ ശ്രമിച്ച് യുവാവ്
‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: എ ഡി എം നവീൻ ബാബുവിന്റെ മരണം, തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ
'കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി'; കുമ്പളയില്‍ ഭർത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി
ഇതെന്താ ടാക്സിയോ ....? കത്തിക്കുത്ത് കേസിലെ പ്രതികളെ ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ്, പിഡിപി പ്രവർത്തകര്‍ക്കെതിരെ പരാതി
'മെനുവും രുചിയും അറിയാം; ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്കൂൾ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം’ - വി ശിവൻകുട്ടി
'നാട്ടുകാരിയായിട്ടാണ് പങ്കെടുത്തത്, മാന്യമായി ജീവിതം നയിക്കുന്നവരാണവർ'; വധശ്രമക്കേസിലെ പ്രതികളുടെ യാത്രയയപ്പ്, ന്യായീകരിച്ച് കെ.കെ ശൈലജ
കണ്ണൂരിൽ യുവതിയെ ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി, കേസെടുത്ത് പൊലീസ്
തകർത്ത് പെയ്ത് മഴ; ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി; മറ്റ് വഴിയില്ലാത്തതിനാൽ മേശപ്പുറത്ത് കയറിയിരുന്ന് ജോലി ചെയ്ത് ജീവനക്കാർ
പിള്ളേരേ ... പരീക്ഷ വരുന്നുണ്ട് പഠിച്ചോ...! സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെ
വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി, ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ
'കുരുമുളക് സ്പെഷ്യലിസ്റ്'; 'ഞാനാണ് മെയിൻ, കളറായിട്ട് പടം കൊടുക്കണം'; നായകപരിവേഷം നൽകണമെന്ന വ്യത്യസ്ത ആവശ്യവുമായി ഒരു കള്ളൻ
റിട്ട. അധ്യാപികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; വയോധികയെ വിലിച്ചിഴച്ച് വടി കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
കോട്ടയത്ത് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; 12 വയസുകാരിക്ക് ഗുരുതര പരിക്ക്















































