Kerala
'തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്ക് നന്ദി; കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തി', പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
'പൊൻ മുട്ട' വില കുതിച്ചുയരുന്നു......! ഓംലെറ്റും ബുൾസ് ഐയും മറന്നേക്കൂ; തട്ടുകടകൾക്കും ഹോട്ടലുകൾക്കും തിരിച്ചടി
കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു
ജയിലിൽ നിന്ന് ജയിലിലേക്ക്....! അരീക്കോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്
വയനാട്ടിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ വനത്തിൽ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്, വനം വകുപ്പിൻ്റെയും പരിശോധന
22ന് സ്കൂളില്ല ....! വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം; ശനിയാഴ്ച പ്രാദേശിക അവധിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍
സ്കൂൾ ബസ് അപകടം, ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്
ഇങ്ങനെ പറ്റിച്ച് ജീവിക്കണോ....? വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ
'താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ? സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല, വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല'- ഹര്‍ജി തള്ളി ഹൈക്കോടതി
അവധി... അവധി ....! തദ്ദേശ വോട്ടെടുപ്പ്: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
'ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ....'; മുഖ്യമന്ത്രിക്കെതിരെ കൊലവിളി, ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
ദാരുണം...: പരീക്ഷ എഴുതാനായി സ്കൂട്ടർ പോകുന്നതിനിടെ മിനിവാൻ ഇടിച്ച് തെറിപ്പിച്ചു; വിദ്യാർത്ഥിനി മരിച്ചു
'യൂത്ത് കോൺഗ്രസ് എന്നാൽ ജയിലറകളും, കോടതി മുറികളും, കൊടിയ പൊലീസ് മർദ്ദനവും മാത്രം'; സീറ്റ് നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി വയനാട് ജില്ലാ അധ്യക്ഷൻ
'തീവണ്ടിയിലെ പാട്ടും തേടിപ്പോയ വിദ്യാഭ്യാസ മന്ത്രി ഇതു കേൾക്കണേ?, ഭീകരവാദ നഴ്സറികളായ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കാതിരിക്കുക; മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച വിദ്യാർത്ഥിയേയും സ്കൂളിനെയും അധിക്ഷേപിച്ച് ശശികല
പാട്ടുപാടി സൗഹൃദം...., സ്ത്രീകൾ അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാൽ വീടുകളിൽകയറി അതിക്രമം നടത്തും, സംഗീതാധ്യാപകൻ പിടിയിൽ
മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിച്ചു; ഇരിങ്ങണ്ണൂരിലെ വിജിഷയുടെ മരണം സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് മക്കളും സഹോദരനും പരാതി നൽകി
ട്രെയിനിലെ അതിദാരുണ ആക്രമണം, അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നൽകണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി
ചൂരൽമല ദുരന്തത്തേക്കാൾ വലിയ ചതിയും വധഭീഷണിയും; ദുരിത ബാധിയായ സ്ത്രീയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
ആക്രമണം പാതിരാത്രിയിൽ.....; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് തീയിടാൻ ശ്രമം; ശബ്ദം കേട്ട് വീട്ടുകാര്‍ ഉണർന്നതോടെ സംഘം കടന്നുകളഞ്ഞു










































