---
title: "എറണാകുളത്ത് യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ"
english_title: "Pet dog bites passenger's ear in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326740/pet-dog-bites-passengers-ear-in-ernakulam"
published_at: "2025-11-19T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d94001c8ce_dog.jpg"
keywords: []
---

# എറണാകുളത്ത് യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ

> **Lead Summary:** **എറണാകുളം: ** വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു.

## Article Content

**എറണാകുളം: ** വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു.

പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ​ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326740/pet-dog-bites-passengers-ear-in-ernakulam)