---
title: " ഭക്തനേയും വെറുതെ വിടുന്നില്ല...: ശബരിമല തീർത്ഥാടകൻ്റെ എട്ട് പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു, അന്വേഷണം"
english_title: "Sabarimala, gold necklace stolen from pilgrim, investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326766/sabarimala-gold-necklace-stolen-from-pilgrim-investigation-underway-new"
published_at: "2025-11-19T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691dab517d1b8_sabarimala.jpg"
keywords: []
---

#  ഭക്തനേയും വെറുതെ വിടുന്നില്ല...: ശബരിമല തീർത്ഥാടകൻ്റെ എട്ട് പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു, അന്വേഷണം

> **Lead Summary:** **പത്തനംതിട്ട :** ** **ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം കോട്ടയകത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് എട്ട് പവൻ്റെ സ്വര്‍ണ മാലയാണ് മോഷ്ടിച്ചത് .

## Article Content

**പത്തനംതിട്ട :** ** **ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം കോട്ടയകത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് എട്ട് പവൻ്റെ സ്വര്‍ണ മാലയാണ് മോഷ്ടിച്ചത് .

ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326766/sabarimala-gold-necklace-stolen-from-pilgrim-investigation-underway-new)