---
title: "വല്ല കാര്യേണ്ടെനോ....? മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "Middle-aged man arrested in Malappuram for insulting BLO"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326697/middle-aged-man-arrested-in-malappuram-for-insulting-blo"
published_at: "2025-11-19T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d73cac6db5_malappuram.jpg"
keywords: []
---

# വല്ല കാര്യേണ്ടെനോ....? മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

**മലപ്പുറം: **മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326697/middle-aged-man-arrested-in-malappuram-for-insulting-blo)