---
title: "നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A woman from Nadapuram, Kallachi, was found hanging in Bengaluru."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326758/a-woman-from-nadapuram-kallachi-was-found-hanging-in-bengaluru-new-"
published_at: "2025-11-19T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691da1bbd1293_divya_suicide_nadapuram.jpg"
keywords: []
---

# നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : ** നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് മരിച്ചത് .

## Article Content

**കോഴിക്കോട് : ** നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് മരിച്ചത് .

വിവാഹ മോചിതയായ ദിവ്യയെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയന്തോങ്ങിലെ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. ഐ ടി ജീവനക്കാരിയാണ് . മൃതദേഹം  നാളെ രാവിലെ നാല് മണിയോടെ  കല്ലാച്ചിയിലെ സ്വന്തം വീടായ ദേവിസദനത്തിൽ എത്തിക്കും .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326758/a-woman-from-nadapuram-kallachi-was-found-hanging-in-bengaluru-new-)