Kerala
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി, '3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?'
ലോക്സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനുമടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്ഷന്
'എനിക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം മന്ത്രിക്കെതിരെ എന്തേ ഇല്ലാത്? പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, ഭയമില്ല'; മന്ത്രിക്കെതിരെ വീണ്ടും ബിനു ചുള്ളിയിൽ
കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു
അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി
ലഹരിവേട്ടയ്ക്കിടെ കൊലവിളി; എക്സൈസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
'ഇൻ്റർവ്യൂ നൽകിയത് ചാനലിന് പണം നൽകി, എൻ്റെ മുന്നിലിരുന്ന് സംസാരിക്കാൻ ധൈര്യമുണ്ടോ?'; രാഹുൽ മാങ്കൂട്ടത്തിലിനെ സംവാദത്തിന് വെല്ലുവിളിച്ച് എം.എ. ഷഹനാസ്
നാട്ടിലേക്ക് മടങ്ങവെ മരണം വില്ലനായി; കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് ഐടി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചിയുടെ ഓട്ടത്തിന് കരുത്തേകി കോർപ്പറേഷൻ; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
ശബരിമല സ്വർണക്കൊള്ള: 'ജാമ്യം കിട്ടിയവർ പുറത്തിറങ്ങിയാൽ പിന്നെ തെളിവുകളും ഒന്നും ഉണ്ടാകില്ലല്ലോ' - വി ഡി സതീശൻ
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി വാദം കേൾക്കാനായി മാറ്റി, ഫെബ്രുവരി 9ന് പരിഗണിക്കും
ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല: യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ
'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി
ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം
'ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവർക്ക് അധോഗതി'; എൻ.എസ്.എസുമായുള്ള ഐക്യനീക്കത്തിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും വെള്ളാപ്പള്ളി
കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കുന്നത് എതിർക്കാൻ യുഡിഎഫ്













































