Kerala
'അബദ്ധത്തിൽ കടലിൽ വീഴാൻ സാധ്യതയില്ല, ചൊവ്വാഴ്ചയും മോൻ വീട്ടിലേക്ക് വിളിച്ചിരുന്നു'; ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഷിന്റോണിനെ കാണാതായിട്ട് പത്ത് ദിവസം
'ടീച്ചർ വാ, സ്റ്റേജിലേക്ക് ഇരിക്കൂ....' ; കേരള ഹൗസ് ഓണാഘോഷത്തിൽ പി.കെ. ശ്രീമതിയെ വേദിയിലേക്ക് ക്ഷണിച്ചിരുത്തി വി.ഡി. സതീശൻ
ബൈക്കിലെത്തിയത് മരണത്തിലേക്ക്; കരുതിവച്ച ഓണക്കോടികൾ ബാക്കിയായി; പാപനാശത്ത് തിരമാലകൾ എടുത്തത് രണ്ട് ജീവനുകൾ
ശിവൻകുട്ടിയെ കൊല്ലാൻ ആസൂത്രണം ചെയ്തത് പല പദ്ധതികൾ; ആൺകുട്ടികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
അവസാന നിമിഷത്തിലും പിഞ്ചുകുഞ്ഞുങ്ങളെ സുരക്ഷിതരാക്കി; യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
വയസാംകാലത്ത് ജയിലിലേക്ക് ...! പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതിക്ക് അഞ്ച് വർഷം തടവും 25000 രൂപ പിഴയും
പിണറായിയുടെ മകൾ വീണയ്ക്ക് കോഴിക്കോട്ടും 'കമ്പനി'; 10.94 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തി ഭർത്താവ് കൂടിയായ പി.എ. മുഹമ്മദ് റിയാസ്
വീണ്ടും ഷിഗെല്ല ഭീതി! തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗബാധ; സർബത്തിൽ നിന്നും രോഗബാധയെന്ന് സംശയം
'വീണ വിജയനെതിരെയുള്ള ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളത്; സിപിഎമ്മിന്റെ മുടന്തൻ ന്യായങ്ങളിൽ വസ്തുതയില്ല' - സണ്ണി ജോസഫ്
കണ്ണിൽ മുളകുവെള്ളമൊഴിച്ചു... നഖത്തിൽ ഈർക്കിൽ കയറ്റി; കോഴിക്കോട് മോഷണശ്രമം ആരോപിച്ച് 12-കാരനെ മർദ്ദിച്ച കേസ്, നടപടിക്ക് സിഡബ്ല്യുസി ഉത്തരവ്
കോഴിക്കോട്–ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ: ജീവനക്കാരുമായി ഉന്തും തള്ളും
സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്നത് വ്യാജ പ്രചാരണം, 'തന്നെ ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം നീക്കം നടക്കുന്നു' - വേടൻ
'ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു'; എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി
എന്തിനീ കടുംകൈ ...? സ്കൂട്ടർ പാലത്തിന് മുകളിൽ നിർത്തി കായലിലേക്ക് ചാടി; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഗവർണറുടെ മാതൃകാപരമായ ഇടപെടൽ; വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെത്തി, തലകറങ്ങി വീണ വഴിയാത്രക്കാരന് തുണയായി കേരള ഗവർണർ
മാഷേ പറ്റിക്കപ്പെട്ടല്ലോ ....? ഇൻഷുറൻസ് പോളിസി പുതുക്കാം എന്ന് പറഞ്ഞ് വ്യാജ കോൾ; റിട്ട. അധ്യാപകന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ
മഴ പെയ്യും സൂക്ഷിക്കണേ ...! സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; തീരങ്ങളിൽ റെഡ് അലേർട്ട്
കായലിലെ വെള്ളത്തിൽ പത്രങ്ങൾ, പിന്നാലെ അയൽവാസി കണ്ടത് മേരിക്കുട്ടിയുടെ മൃതദേഹം; വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കോഴിക്കോട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവർക്കും ക്രൂരമർദ്ദനം










































