---
title: "നിങ്ങളെ തേടിയെത്തിയോ ആ ഒരുകോടി? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞു; സമ്മാനത്തുക ഇങ്ങനെ"
english_title: "Stree Shakthi Lottery Result Declared; First Prize Is ₹1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390052/stree-shakthi-lottery-result-announced"
published_at: "2026-11-03T15:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9aea420e07_stree-shakthi-lottery-result-announced.jpg"
keywords: ["LotteryResult", "KeralaLottery", "StreeShakthi", "Thiruvananthapuram", "PrizeMoney"]
---

# നിങ്ങളെ തേടിയെത്തിയോ ആ ഒരുകോടി? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞു; സമ്മാനത്തുക ഇങ്ങനെ

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. വളരെ ജനപ്രിയമായ സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് വില വെറും 50 രൂപ മാത്രമാണ്. ഈ ലോട്ടറിയുടെ സമ്മാന ഘടന താഴെ പറയുന്നതാണ്:

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. വളരെ ജനപ്രിയമായ സ്ത്രീ ശക്തി ലോട്ടറിയുടെ ടിക്കറ്റ് വില വെറും 50 രൂപ മാത്രമാണ്. ഈ ലോട്ടറിയുടെ സമ്മാന ഘടന താഴെ പറയുന്നതാണ്:

ഒന്നാം സമ്മാനം: ₹1 കോടി

രണ്ടാം സമ്മാനം: ₹30 ലക്ഷം

മൂന്നാം സമ്മാനം: ₹5 ലക്ഷം

കൂടാതെ സമാശ്വാസ സമ്മാനങ്ങളും വിവിധ വിഭാഗങ്ങളിലായി മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. ലോട്ടറി എടുത്തവർ ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി സമ്മാനം ഉറപ്പുവരുത്താവുന്നതാണ്.

**ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ**

*ഒന്നാം സമ്മാനം - ഒരു കോടി രൂപ*

*SE 578935*

*സമാശ്വാസ സമ്മാനം -5000 രൂപ*

*SA578935 SB578935 SC578935 SD578935 SF578935 SG578935 SH578935 SJ578935 SK578935 SL578935 SM578935*

*രണ്ടാം സമ്മാനം - 30 ലക്ഷം രൂപ*

*SL132274*

*മൂന്നാം സമ്മാനം - 5 ലക്ഷം രൂപ*

*SK347971*

*നാലാം സമ്മാനം - 5,000 രൂപ*

*4097 5608 3855 6354 7663 0318 2421 2299 4208 5640 6417 0509*

*അഞ്ചാം സമ്മാനം - 2,000 രൂപ*

*ആറാം സമ്മാനം - 1,000 രൂപ*

*ഏഴാം സമ്മാനം - 500 രൂപ*

*ഏട്ടാം സമ്മാനം - 200 രൂപ*

*ഒൻപതാം സമ്മാനം- 100 രൂപ*

The Kerala State Lottery Department has announced the result of the Stree Shakthi (SS-544) draw held at Gorky Bhavan in Thiruvananthapuram. The first prize of ₹1 crore went to ticket SE 578935, while the second and third prizes were ₹30 lakh and ₹5 lakh respectively.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390052/stree-shakthi-lottery-result-announced)