---
title: "കോഴിക്കോട് കുറ്റ്യാടിയിൽ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Car Workshop Owner Found Hanging in Kutyadi Neelachukunnu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390980/kutyadi-neelachu-kunnu-workshop-owner-found-dead-new-"
published_at: "2026-11-10T11:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2b885272e8_kutyadi-neelachu-kunnu-workshop-owner-found-dead.jpg"
keywords: ["Kozhikode", "Kutyadi", "WorkshopOwner", "PoliceInvestigation", "KeralaNews"]
---

# കോഴിക്കോട് കുറ്റ്യാടിയിൽ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30 ഓടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട് : **കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30 ഓടെയായിരുന്നു സംഭവം.

ഏറെക്കാലമായി കുറ്റ്യാടിയിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം. മരണ കാരണം വ്യക്തമല്ല. മൃതദേഹം തുടർനടപടികൾക്കായി കുറ്റ്യാടി താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A car workshop owner was found hanging at his workshop in Neelachukunnu, Kutyadi, on Tuesday morning. Police have begun an investigation, and the cause of death is yet to be confirmed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390980/kutyadi-neelachu-kunnu-workshop-owner-found-dead-new-)